''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നഗരസഭയിൽ കാണാതായ പ്രമാണങ്ങളും രേഖകളും കണ്ടെത്താനായില്ലെങ്കിൽ നിയമ നടപടി: നഗരസഭാ ചെയർമാൻ


പുനലൂർ: നഗരസഭയിൽ നിന്നു കാണാതായ പ്രമാണങ്ങളും രേഖകളും സമയബന്ധിതമായി കണ്ടെത്താനായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ എം.എ.രാജഗോപാൽ. നിലവിലെ കൗൺസിൽ അധികാരത്തിൽ വന്നതുമുതൽ നഗരസഭയിൽനിന്നു കാണാതായ രേഖകൾ കണ്ടെത്താൻ ശ്രമം നടക്കുകയാണ്. അടുത്ത കൗൺസിലിനു മുൻപ് പ്രമാണങ്ങൾ അടക്കമുള്ള രേഖകൾ കണ്ടെത്തണമെന്ന് കൗൺസിൽ സെക്രട്ടറിക്കു നിർദേശം നൽകിയിട്ടുണ്ട്.
പ്രമാണങ്ങൾ ലഭിക്കാത്തതിനാൽ പദ്ധതികൾ സമർപ്പിക്കുന്നതിനു കഴിഞ്ഞിട്ടില്ലെന്നും ചെയർമാൻ അറിയിച്ചു. കഴിഞ്ഞ ദിവസമാണു പ്രതിപക്ഷനേതാവ് നെൽസൺ സെബാസ്റ്റ്യനും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ഡപ്യൂട്ടി ലീഡർ ജി.ജയപ്രകാശും നഗരസഭയിൽ പ്രമാണങ്ങൾ കാണാനില്ലെന്നു പറഞ്ഞു രംഗത്തു വന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രമാണം അടക്കമുള്ള സുപ്രധാന രേഖകൾ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണു സൂക്ഷിക്കുന്നത്. എന്നാൽ പുതിയ കൗൺസിൽ അധികാരത്തിൽ വന്നു രണ്ടു വർഷം വരെ ഭരണപക്ഷവും പ്രതിപക്ഷവും പ്രമാണത്തെക്കുറിച്ച് മൗനം പാലിച്ചതിൽ ദുരൂഹതയുണ്ടെന്നും ആക്ഷേപം ഉണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.