''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നഗരസഭയുടെ പ്രമാണങ്ങള്‍: കൊണ്‍ഗ്രസ് മാര്‍ച്ച് മാസം രണ്ടാം തീയതി നഗരസഭാ കവാടത്തില്‍ കുത്തിയിരുപ്പ് സമരം നടത്തും


പുനലൂര്‍: നഗരസഭയുടെ പ്രമാണങ്ങള്‍ കാണാതായ വിഷയത്തില്‍ നഗരസഭാ ചെയര്‍മാനും സെക്രട്ടറിയും കാട്ടുന്ന അലംഭാവം ഗുരുതരമായ കുറ്റകൃത്യമാണെന്ന് കൊണ്‍ഗ്രസിന്റെ നേതൃയോഗം വിലയിരുത്തി.
പ്രമാണങ്ങള്‍ എടുത്തുകൊണ്ട് പോയവര്‍ക്ക് സൌകര്യമായി അത് തിരികെ കൊണ്ട് വെക്കുന്നതിന് അവസരം ഒരുക്കുകയാണ് ഭരണകര്‍ത്താക്കള്‍ ചെയ്യുന്നത്. നഗരസഭയിലെ പ്രതിപക്ഷം കണ്ടെത്തിയ പ്രമാണം കാണാതായ വിഷയം പുനലൂരിലെ പൊതുസമൂഹം ഏറ്റെടുത്തതായും,നികുതിപ്പണം ഉപയോഗിച്ചു വാങ്ങിയ വസ്തുക്കളുടെ രേഖകള്‍ പൂര്‍ണ്ണമായും ഓഫീസില്‍ ഉണ്ടായിരിക്കണമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെട്ടു.
മാര്‍ച്ച് മാസം രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ നഗരസഭാ പ്രതിപക്ഷ കൌണ്‍സിലര്‍മാര്‍ നഗരസഭാ കവാടത്തില്‍ കുത്തിയിരുപ്പ് സമരം നടത്തുവാനും തുടര്‍ന്ന് വിഷയത്തിന്മേല്‍ വിജിലന്‍സ് പരാതി നല്‍കുവാനും,തുടര്‍സമര പരിപാടികള്‍ ആവിഷ്ക്കരിക്കുവാനും കൊണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കന്മാരുടെയും, മണ്ഡലം പ്രസിഡണ്ടുമാരുടെയും,പ്രതിപക്ഷ കൌണ്‍സിലര്‍മാരുടെയും സാന്നിദ്ധ്യത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനിച്ചതായി മുനിസിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ നെല്‍സണ്‍ സെബാസ്റ്റ്യന്‍ അറിയിച്ചു   
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.