''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരം - ചന്ദനക്കാംപാറ ബസ് സര്‍വീസ് തുടങ്ങി


പത്തനാപുരം: പത്തനാപുരം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് ചന്ദനക്കാംപാറയിലേക്ക് ബസ് സര്‍വീസ് ആരംഭിച്ചു. കെ.ബി. ഗണേശ്കുമാര്‍ എം.എല്‍.എ ബസ് ഓടിച്ച്‌ സര്‍വീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എച്ച്‌. നജീബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ളോക്ക് പഞ്ചായത്ത് അംഗം റിയാസ് മുഹമ്മദ്, ഷൗബില ഷാജഹാന്‍, അയൂബ്ഖാന്‍, എ.ടി.ഒ അനില്‍കുമാര്‍, ഇന്‍സ്പെക്ടര്‍ ജോര്‍ജ്, അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വൈകിട്ട് 3.10 ന് പത്തനാപുരത്ത് നിന്ന് പുറപ്പെടുന്ന ബസ് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഗുരുവായൂര്‍, കോഴിക്കോട്, തലശ്ശേരി, ഇരിട്ടി വഴി രാവിലെ 7ന് ചന്ദനക്കാംപാറയില്‍ എത്തും. വൈകിട്ട് 5ന് അവിടെ നിന്ന് തിരിക്കുന്ന ബസ് രാവിലെ 9ന് പത്തനാപുരത്ത് എത്തും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.