''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അനധികൃത നിലംനികത്തല്‍: രണ്ട് ടിപ്പറും ജെ.സി.ബിയും പിടിച്ചെടുത്തു


പുനലൂര്‍: നഗരസഭയിലെ ചെമ്മന്തൂരില്‍ അനധികൃതമായി നിലം മണ്ണിട്ട് നികത്താന്‍ ഉപയോഗിച്ച രണ്ട് ടിപ്പറും ഒരു ജെ.സി.ബിയും പൊലീസ് പിടി കൂടി.
കൊല്ലം - തിരുമംഗലം ദേശീയപാതയോരത്ത് വാളക്കോട് വില്ലേജിന്റെ പരിധിയിലെ കുന്നിടിച്ച്‌ എടുത്ത മണ്ണാണ് ചതുപ്പ് നിലം നികത്താന്‍ ഉപയോഗിച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് എസ്.ഐ ചന്ദ്രമോഹനന്റെ നേതൃത്വത്തില്‍ പുനലൂര്‍ പൊലിസ് എത്തി ജെ.സി.ബിയും ടിപ്പറും പിടിച്ചെടുക്കുകയായിരുന്നു. ഇവിടെ 30 സെന്റിലധികം നിലം നികത്തിയതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ 5 സെന്റ് ഭൂമിയില്‍ വിട് വയ്ക്കാന്‍ അനുമതി വാങ്ങിയ ശേഷമാണ് നിലം നികത്തിയതെന്നാണ് ഭൂ ഉടമ പറയുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.