''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഒ.ബി.സി വിഭാഗക്കാര്‍ക്ക് ഭ​വ​ന പ​ദ്ധ​തി അ​പേ​ക്ഷ ക്ഷ​ണി​ച്ചു


സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോര്‍​പ്പ​റേ​ഷന്‍ ഒ.ബി.സി വി​ഭാ​ഗ​ത്തില്‍​പ്പെ​ട്ട ഭ​വ​ന ര​ഹി​ത​രാ​യ കു​ടും​ബ​ങ്ങള്‍​ക്ക് വേ​ണ്ടി ന​ട​പ്പി​ലാ​ക്കു​ന്ന ഭ​വ​ന നിര്‍​മാ​ണ വാ​യ്​പാ പ​ദ്ധ​തി​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ.ബി.സി വി​ഭാ​ഗ​ത്തില്‍​പ്പെ​ട്ട 18നും 55നും ഇ​ട​യില്‍ പ്രാ​യ​മു​ള്ള ഭ​വ​ന​ര​ഹി​തര്‍​ക്ക് പ​ര​മാ​വ​ധി 10 ല​ക്ഷം രൂ​പ​വ​രെ വാ​യ്​പ ല​ഭി​ക്കും.
120000 രൂ​പ​വ​രെ കു​ടും​ബ വാര്‍​ഷി​ക വ​രു​മാ​ന​മു​ള്ള അ​പേ​ക്ഷ​കര്‍​ക്ക് 7.50 ശ​ത​മാ​നം പ​ലി​ശ നി​ര​ക്കില്‍ അ​ഞ്ചു ല​ക്ഷം രൂ​പ​വ​രെ​യും 120000 രൂ​പ​യ്​ക്ക് മു​ക​ളില്‍ മൂ​ന്നു ല​ക്ഷം രൂ​പ​വ​രെ കു​ടും​ബ വാര്‍​ഷി​ക വ​രു​മാ​ന​മു​ള്ള​വര്‍​ക്ക് എ​ട്ടു ശ​ത​മാ​നം പ​ലി​ശ നി​ര​ക്കില്‍ 10 ല​ക്ഷം രൂ​പ​വ​രെ​യും അ​നു​വ​ദി​ക്കും. തി​ര​ച്ച​ട​വ് കാ​ലാ​വ​ധി പ​ര​മാ​വ​ധി 15 വര്‍​ഷം. സ്വ​ന്തം പേ​രി​ലോ കു​ടും​ബാ​ഗ​ങ്ങ​ളു​ടെ പേ​രി​ലോ വാ​സ​യോ​ഗ്യ​മാ​യ ഭ​വ​നം ഉ​ള്ള​വര്‍​ക്ക് വാ​യ്​പ ല​ഭി​ക്കി​ല്ല.
പ​ര​മാ​വ​ധി വാ​യ്​പ പ​രി​ധി​യ്​ക്ക് വി​ധേ​യ​മാ​യി അം​ഗീ​കൃ​ത എ​സ്റ്റി​മേ​റ്റി​ന്റെ 90 ശ​ത​മാ​നം തു​ക​വ​രെ വാ​യ്​പ​യാ​യി അ​നു​വ​ദി​ക്കും. ബാ​ക്കി തു​ക ഗു​ണ​ഭോ​ക്താ​വ് ക​ണ്ടെ​ത്ത​ണം. അ​പേ​ക്ഷ​ക​നോ കു​ടും​ബാം​ഗ​ങ്ങ​ളോ സര്‍​ക്കാര്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ലു​ണ്ടെ​ങ്കില്‍ പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ച്ച / ല​ഭ്യ​മാ​കാ​വു​ന്ന തു​ക കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​യി​രി​ക്കും വാ​യ്​പ അ​നു​വ​ദി​ക്കു​ക. വാ​യ്​പ തു​ക മൂ​ന്നു ഗ​ഡു​ക്ക​ളാ​യി നല്‍​കും. ബേ​സ്​മെന്റ് പ​ണി പൂര്‍​ത്തീ​ക​രി​ച്ച ശേ​ഷം വാ​യ്​പ തു​ക​യു​ടെ 30 ശ​ത​മാ​ന​മാ​യ ഒ​ന്നാം ഗ​ഡു വി​ത​ര​ണം ചെ​യ്യും.
ഒ​റ്റ​നി​ല വീ​ടാ​ണെ​ങ്കില്‍ ലിന്റല്‍​വ​രെ പ​ണി പൂര്‍​ത്തീ​ക​രി​ച്ച ശേ​ഷ​വും ഒ​ന്നി​ല​ധി​കം നി​ല​ക​ളു​ള്ള വീ​ടാ​ണെ​ങ്കില്‍ ഒ​ന്നാം നി​ല​യു​ടെ മേല്‍​ക്കൂ​ര പൂര്‍​ത്തീ​ക​രി​ച്ച ശേ​ഷ​വും വാ​യ്​പാ തു​ക​യു​ടെ 40 ശ​ത​മാ​ന​മാ​യ ര​ണ്ടാം ഗ​ഡു വി​ത​ര​ണം ചെ​യ്യും. അം​ഗീ​കൃ​ത പ്ലാന്‍ പ്ര​കാ​ര​മു​ള്ള എ​ല്ലാ നി​ല​ക​ളു​ടെ​യും മേല്‍​ക്കൂ​ര പൂര്‍​ത്തീ​ക​രി​ച്ച്‌ പു​റം​വാ​തി​ലു​കള്‍ സ്ഥാ​പി​ച്ച ശേ​ഷം ഫി​നി​ഷിം​ഗ് പ്ര​വൃ​ത്തി​കള്‍ പൂര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് വാ​യ്​പ തു​ക​യു​ടെ ശേ​ഷി​ക്കു​ന്ന 30 ശ​ത​മാ​ന​മായ അ​വ​സാ​ന ഗ​ഡു വി​ത​ര​ണം ചെ​യ്യും. വാ​യ്​പ​യു​ടെ തു​ടര്‍ ഗ​ഡു​ക്കള്‍​ക്കാ​യി നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള സ്റ്റേ​ജ് സര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. അ​പേ​ക്ഷ കോര്‍​പ്പ​റേ​ഷ​ന്റെ ജി​ല്ലാ/ഉ​പ​ജി​ല്ലാ ഓ​ഫീ​സു​ക​ളില്‍ ല​ഭി​ക്കും. വി​ശ​ദ വി​വ​രം www.ksbcdc.com എന്ന വെ​ബ്​സൈ​റ്റി​ലും ല​ഭ്യ​മാ​ണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.