''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പനച്ചവിളയില്‍ സൗജന്യ രോഗനിര്‍ണയ ക്യാമ്പ്


അഞ്ചല്‍: ഇടമുളയ്ക്കല്‍ പനച്ചവിള ജവഹര്‍ നഗര്‍ റസിഡന്റ്സ് അസോസിയേഷന്റെ വാര്‍ഷികത്തോടനുബന്ധിച്ച്‌ 10 ന് സൗജന്യ രോഗനിര്‍ണയ ക്യാമ്ബും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും. രാവിലെ 8ന് നടക്കുന്ന രോഗനിര്‍ണയ ക്യാമ്ബ് കശുഅണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ ഉദ്ഘാടനം ചെയ്യും.
റസിഡന്റ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ എസ്.എ. ഹാറൂണ്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജോസ്, അഡ്വ. സൈമണ്‍ അലക്സ് അഡ്വ. ബി. രവീന്ദ്രനാഥ്, എം. ബുഹാരി തുടങ്ങിയവര്‍ സംസാരിക്കും. 2.30ന് ചേരുന്ന വാര്‍ഷിക സമ്മേളനം അഞ്ചല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എ. അഭിലാഷ് ഉദ്ഘാടനം ചെയ്യും. എസ്. നിസാര്‍ അദ്ധ്യക്ഷത വഹിക്കും. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്ബര്‍ ജ്യോതികുമാര്‍ ചാമക്കാല മുതിര്‍ന്ന അംഗങ്ങളെ ആദരിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി സുഗതന്‍, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കെ. ബാബുപണിക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.എസ്.

അജയകുമാര്‍, വി.എസ്.എസ്. ജില്ലാ പ്രസിഡന്റ് ലിജു ആലുവിള, ഇടമുളയ്ക്കല്‍ ഗവ. ജവഹര്‍ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് മുത്തുലക്ഷ്മി, എം. ബുഹാരി തുടങ്ങിയവര്‍ സംസാരിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.