''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​ത്ത​നാ​പു​രം: ​വേ​ന​ല്‍ ക​ടു​ത്തി​ട്ടും സ​ബ് ക​നാ​ലു​ക​ളി​ല്‍ വെ​ള​ള​മെ​ത്തി​യി​ല്ല; ​വേ​റി​ട്ട സ​മ​ര​മാ​ര്‍​ഗ​ത്തി​ലൂ​ടെ പ്ര​തി​ഷേ​ധി​ച്ച്‌ ക​ര്‍​ഷ​ക​ര്‍

pathanapuram-canal-vellamilla-karshkar-samarathil

പ​ത്ത​നാ​പു​രം: ​വേ​ന​ല്‍ ക​ടു​ത്തി​ട്ടും സ​ബ് ക​നാ​ലു​ക​ളി​ല്‍ വെ​ള​ള​മെ​ത്തി​യി​ല്ല; ​വേ​റി​ട്ട സ​മ​ര​മാ​ര്‍​ഗ​ത്തി​ലൂ​ടെ പ്ര​തി​ഷേ​ധി​ച്ച്‌ ക​ര്‍​ഷ​ക​ര്‍.​ വേ​ന​ല്‍ ക​ഠി​ന​മാ​യി കാ​ര്‍​ഷി​ക​വി​ള​ക​ള്‍ ഉ​ണ​ങ്ങി​ക്ക​രി​ഞ്ഞി​ട്ടും സ​ബ് ക​നാ​ലു​ക​ള്‍ വ​ഴി ജ​ല​വി​ത​ര​ണം ന​ട​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.​ മി​ക്ക കൃ​ഷി​യി​ട​ങ്ങ​ളും ക​രി​ഞ്ഞു​ണ​ങ്ങി തു​ട​ങ്ങി.​
ചൂ​ട് ശ​ക്ത​മാ​യ​തോ​ടെ കി​ണറു​ക​ളി​ലെ ജ​ല​നി​ര​പ്പും താ​ഴ്ന്നു.​ സ​ബ് ക​നാ​ലു​ക​ളി​ല്‍ വെ​ള​ള​മെ​ത്തി​യാ​ല്‍ കി​ണ​റു​ക​ളി​ലെ ജ​ല​നി​ര​പ്പും ഒ​രു പ​രി​ധി​വ​രെ ഉ​യ​രും.​കൂ​ടാ​തെ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ക​നാ​ല്‍ വെ​ള​ളം ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്.
മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഡി​സം​ബ​ര്‍ പ​കു​തി​യോ​ടെ ക​നാ​ലു​ക​ളി​ല്‍ വെ​ള്ള​മെ​ത്തി​യി​രു​ന്നു. ഇ​ത് പ്ര​തീ​ക്ഷി​ച്ച്‌ ക​ര്‍​ഷ​ക​ര്‍ ഇ​ത്ത​വ​ണ​യും കൃ​ഷി​യി​റ​ക്കു​ക​യും ചെ​യ്തു .
ക​നാ​ല്‍ തു​റ​ക്കാ​ത്ത കെ​ഐ​പി അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് ക​നാ​ലി​ല്‍ ക​ലം ക​മ​ഴ്ത്തി ക​ഞ്ഞി വെ​ച്ച്‌ വേ​റി​ട്ട പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങി​യ​ത്.​ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ അ​ബ്ദു​ള്‍ അ​സീ​സ്,ന​ന്ദ​കു​മാ​ര്‍, ക​റ​വൂ​ര്‍ സു​രേ​ഷ് , മ​ധു​ച​ക്കു​വ​ര​യ്ക്ക​ല്‍, ഡാ​നി​യേ​ല്‍ ഉ​മ്മ​ന്‍, എ.​പി ബൈ​ജു , പി.​ശി​വ​രാ​മ​പി​ള​ള, അ​ന​സ് പ​ടി​ഞ്ഞാ​റ്റേ​തി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ വേ​റി​ട്ട സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.
തെ​ന്മ​ല​യി​ലെ കെ​ഐ​പി ആ​സ്ഥാ​ന​ത്തേ​ക്ക് സ​മ​രം വ്യ​ാപി​പ്പി​ക്കാ​നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ തീ​രു​മാ​നം.

പ​ത്ത​നാ​പു​രം സ​ബ് ക​നാ​ലു​ക​ളി​ല്‍ വെ​ള​ള​മെ​ത്തി​യി​ല്ല;​ വേ​റി​ട്ട സ​മ​ര​ മാ​ര്‍​ഗ​ത്തി​ലൂ​ടെ പ്ര​തി​ഷേ​ധി​ച്ച്‌ ക​ര്‍​ഷ​ക​ര്‍

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.