''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അംഗന്‍വാടി ജീവനക്കാരികള്‍ക്ക് കാര്‍ ഇടിച്ച്‌ പരിക്ക്


പത്തനാപുരം: കടയ്ക്കാമണ്‍ നാരങ്ങാപുറം ജംഗ്ഷനില്‍ കാര്‍ ഇടിച്ച്‌ അംഗന്‍വാടി ജീവനക്കാരായ കടയ്ക്കാമണ്‍ കിഴക്കേമുറി ശശിനിവാസില്‍ ശശിധരന്‍നായരുടെ ഭാര്യ അനിത (48), പിറവന്തൂര്‍ സ്വദേശിനി അംബിക എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരും കിക്കേമുറി 25-ാം നമ്ബര്‍ അംഗന്‍വാടിയിലെ ജീവനക്കാരാണ്. ഗുരുതരമായി പരിക്കേറ്റ അനിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അംബികയുടെ പരിക്ക് സാരമുള്ളതല്ല. അപകടത്തില്‍ കാറിലുണ്ടായിരുന്ന നാല് പേര്‍ക്കും പരിക്കേറ്റിണ്ട്.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പത്തനാപുരത്ത് നിന്ന് ആര്യങ്കാവിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് പാതയോരത്ത് ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് പാഞ്ഞുകറയുകയായിരുന്നു. 50 മീറ്റര്‍ അകലെ തോട്ടിലേക്ക് വീണ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.