''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മ​ത്സ്യ മാ​ര്‍​ക്ക​റ്റി​നു​ള്ളി​ലെ കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍ ചോ​ര്‍​ന്നൊ​ലി​ക്കു​ന്നു; നടപടിയില്ല


പ​ത്ത​നാ​പു​രം:​ ന​ഗ​ര​ത്തി​ലെ മ​ത്സ്യ മാ​ര്‍​ക്ക​റ്റി​നു​ള്ളി​ലെ കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍ ചോ​ര്‍​ന്നൊ​ലി​ക്കു​ന്നതിനെ തുടര്‍ന്ന് ​വ്യാ​പാ​രി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ദു​രി​ത​ത്തി​ല്‍ ആയി.​
പ​ത്ത​നാ​പു​രം ന​ഗ​ര​ത്തി​ല്‍ ഭാ​ഗി​ക​മാ​യെ​ങ്കി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​ക കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​നാ​ണ് മ​ത്സ്യ​മാ​ക്ക​റ്റി​നു​ള്ളി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്.​ പു​തി​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ര്‍​മിക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ഴി​പ്പി​ച്ച വ്യാ​പാ​രി​ക​ള്‍​ക്ക് താ​ല്ക്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കി​യ​ത് മ​ത്സ്യ മാ​ര്‍​ക്ക​റ്റി​നും കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​നും സ​മീ​പ​ത്താ​യാ​ണ്. ​കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​നി​ലെ പൈ​പ്പ് പൊ​ട്ടി​യും ടാ​ങ്ക് നി​റ​ഞ്ഞും പു​റ​ത്തേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​കു​ക​യാ​ണ്.​
ഇ​തി​ന് പു​റ​മേ മ​ത്സ്യ​മാ​ര്‍​ക്ക​റ്റി​ലെ മ​ലി​ന​ജ​ല​വും ഇ​വി​ടെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.​ ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് അ​സ​ഹ​നീ​യ ദു​ര്‍​ഗ​ന്ധ​മാ​ണ്.​ പ​ക​ര്‍​ച്ചാവ്യാ​ധി ഭീ​ഷ​ണി​യും നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.​ മാ​ലി​ന്യം ഒ​ഴു​കി​പ്പോ​കാ​ന്‍ മാ​ര്‍​ഗ​മി​ല്ലാ​ത്ത​തി​നാ​ല്‍ കൊ​തു​കു​ക​ളും പെ​രു​കു​ന്നു​ണ്ട്.​
ഇ​തോ​ടെ ഇ​വി​ടെ വ്യാ​പാ​രം ചെ​യ്യാ​ന്‍ പോ​ലും നി​ര്‍​വാ​ഹ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് വ്യാ​പാ​രി​ക​ള്‍ക്ക്.
​ദു​ര്‍​ഗ​ന്ധം കാ​രണം ആ​വ​ശ്യ​ക്കാ​ര്‍ ഇ​വി​ടേ​ക്കെ​ത്താ​ന്‍ മ​ടി​ക്കു​ന്ന​തി​നാ​ല്‍ വ്യാ​പാ​രം ന​ഷ്ട​ത്തി​ലാ​ണെ​ന്നും ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു.​പ​ച്ച​ക്ക​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ വ്യാ​പാ​രം ന​ട​ക്കാ​ത്ത​തി​നാ​ല്‍ വ​ന്‍​ന​ഷ്ട​മാ​ണി​വ​ര്‍​ക്കു​ള്ള​ത്.​ മ​ത്സ്യ​മാ​ര്‍​ക്ക​റ്റി​ലെ​യും കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​നി​ലെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ തീ​ര്‍​ത്ത് വ്യാ​പാ​ര​ത്തി​ന് യോ​ജി​ച്ച രീ​തി​യി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.