''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​ത്ത​നാ​പു​രം എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് നാളെ മന്ത്രി ഉ​ദ്ഘാ​ട​നം ചെയ്യും


പത്തനാപുരം: ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ എ​ക്സൈ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ര്‍​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച പു​തി​യ എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നാളെ വൈ​കു​ന്നേ​രം നാലിന് മ​ന്ത്രി ​റ്റി. പി. ​രാ​മ​കൃ​ഷ്ണ​ന്‍ നി​ര്‍​വഹി​ക്കു​ം.
പ​ത്ത​നാ​പു​രം ക​ല്ലു​ക​ട​വി​ല്‍ രാ​ജ്യ​സ​ഭാ മെ​ന്പ​റാ​യി​രു​ന്ന ​കെ. എ​ന്‍. ബാ​ല​ഗോ​പാ​ലി​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ട ുപ​യോ​ഗി​ച്ച്‌ നി​ര്‍​മി​ച്ച കെ​ട്ടി​ടം പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്ത് സൗ​ജ​ന്യ​മാ​യി എ​ക്സൈ​സി​ന് ന​ല്‍​കു​ക​യാ​യി​രു​ന്നു. പു​തു​താ​യി അ​നു​വ​ദി​ച്ച 12 താ​ലൂ​ക്കു​ക​ളി​ല്‍ ആറ് താ​ലൂ​ക്കു​ക​ളി​ല്‍ അ​നു​വ​ദി​ച്ച എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സു​ക​ളി​ല്‍ ഒ​രെ​ണ്ണം പ​ത്ത​നാ​പു​രം എംഎ​ല്‍എ. ​ഗ​ണേ​ഷ്കു​മാ​റി​ന്‍റെ നി​ര​ന്ത​ര ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍​ന്ന് പ​ത്ത​നാ​പു​രം താ​ലൂ​ക്കി​ല്‍ അ​നു​വ​ദി​ക്കു​ക​യു​ണ്ടായി.
​ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​ര്‍​ക്ക​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​നു​വ​ദി​ച്ച സ​ര്‍​ക്കി​ള്‍ ഓ​ഫീ​സു​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു​ക​ഴി​ഞ്ഞു. പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ല്‍ ഒ​രു എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​റും, ഒ​രു എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​റും ര​ണ്ട ു പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രും, ഒ​ന്‍​പ​തു സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രും ഒ​രു ഡ്രൈ​വ​റും ഉ​ള്‍​പ്പെ​ടെ​യാ​ണ് പു​തി​യ ഓ​ഫീ​സ് നി​ല​വി​ല്‍ വ​രു​ന്ന​ത്.
നി​ല​വി​ലെ പു​ന​ലൂ​ര്‍ എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓഫീ​സ് വി​ഭ​ജി​ച്ചാ​ണ് പു​തി​യ പ​ത്ത​നാ​പു​രം എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ന്‍റെ പ​രി​ധി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള പ​ത്ത​നാ​പു​രം എ​ക്സൈ​സ് റെ​യി​ഞ്ച് ഓ​ഫീ​സ് പു​തി​യ പ​ത്ത​നാ​പു​രം എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലേ​ക്ക് മാ​റ്റും.
പ​ത്ത​നാ​പു​രം എംഎ​ല്‍എ ​കെ.​ബി. ഗ​ണേ​ഷ്കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ​എ​ച്ച്‌. ന​ജീ​ബ് മു​ഹ​മ്മ​ദ് താ​ക്കോ​ല്‍ കൈ​മാ​റും.
എംപി. മാ​രാ​യ ​കെ. സോ​മ​പ്ര​സാ​ദ്, ​കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​ഗ​ദ​മ്മ ടീ​ച്ച​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍, എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ​ഋ​ഷി​രാ​ജ്സിം​ഗ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ര്‍​മാ​രാ​യ എ​സ്. വേ​ണു​ഗോ​പാ​ല്‍, ആ​ശാ ശ​ശി​ധ​ര​ന്‍, ആ​ര്‍. ര​ശ്മി, പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സ​ജീ​ഷ്, പ​ട്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി. ശ്രീ​ദേ​വി, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ​ആ​ര്‍. അ​ന​ന്ദ​രാ​ജ​ന്‍, ത​ല​വൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ​എ​സ്. രാ​കേ​ഷ്, പി​റ​വ​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​എ​സ്. ശ​ശി​ക​ല, വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ​സി വി​ജ​യ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ​എ​ച്ച്‌ റി​യാ​സ് മു​ഹ​മ്മ​ദ്, എ​ക്സൈ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ​എ​ന്‍. എ​സ്. സ​ലീം​കു​മാ​ര്‍, എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ​വ​ര്‍​ഗീ​സ് ആ​ന്‍റ​ണി, കൊ​ല്ലം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ​എ​ന്‍. എ​സ്. സു​രേ​ഷ്, രാ​ഷ്ട്രീ​യ നേ​താ​ക്ക​ളാ​യ എ​ന്‍. ജ​ഗ​ദീ​ശ​ന്‍, ​ജി​യാ​സു​ദീ​ന്‍, ​എം. ഷെ​യ്ക്ക് പ​രീ​ദ്, നെ​ടു​വ​ന്നൂ​ര്‍ സു​നി​ല്‍ , റ്റി. ​അ​യൂ​ബ് ഖാ​ന്‍ , ​മാ​ങ്കോ​ട് ഷാ​ജ​ഹാ​ന്‍ , ​ ഉ​സ്മാ​ന്‍ സാ​ഹി​ബ്, ​ക​റ​വൂ​ര്‍ ക​ണ്ണ​ന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.