''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പെ​ന്‍​ഷ​നും ആ​നു​കൂ​ല്യ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട് ന​ല്‍​ക​ണ​മെ​ന്ന്


പു​ന​ലൂ​ര്‍: ത​ദേ​ശ സ്വ​യം​ഭ​ര​ണ സ​ര്‍​വീ​സ് രൂ​പീ​ക​രി​ക്കു​മ്പോ​ള്‍ നി​ല​വി​ലു​ള്ള ന​ഗ​ര​സ​ഭാ പെ​ന്‍​ഷ​ന്‍​കാ​രെ പൊ​തു​സ​ര്‍​വീ​സി​ന്‍റെ ഭാ​ഗ​മാ​യി ഉ​ള്‍​പ്പെ​ടു​ത്തി പെ​ന്‍​ഷ​നും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട് ന​ല്‍​ക​ണ​മെ​ന്ന് കേ​ര​ള മു​നി​സി​പ്പ​ല്‍ ആ​ന്‍റ് കോ​ര്‍ പ്പ​റേ​ഷ​ന്‍ പെ​ന്‍​ഷ​നേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ അ​ഞ്ചാ​മ​ത് പു​ന​ലൂ​ര്‍ യൂ​ണി​റ്റ് സ​മ്മേ​ള​നം സ​ര്‍​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.
സ​മ്മേ​ള​നം പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എം. ​എ. രാ​ജ​ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​ശേ​ഖ​ര​കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി. ​എ​ന്‍. പു​രു​ഷോ​ത്ത​മ​ന്‍ മു​തി​ര്‍​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​പ്ര​ഭ, ബി.​സു​ഗ​ത​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ബി. ​സു​ഗ​ത​ന്‍-​ര​ക്ഷാ​ധി​കാ​രി, കെ. ​രാ​ജ​ശേ​ഖ​ര​ക്കു​റു​പ്പ്-​പ്ര​സി​ഡ​ന്‍റ്, ടി.​എം.നാ​ഗൂ​ര്‍​മീ​രാ​ന്‍, ഷം​സു​ദീ​ന്‍​കു​ഞ്ഞ്-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ആ​ര്‍. മ​ധു​സൂ​ന​ന​ന്‍​നാ​യ​ര്‍- സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.