''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇ​ള​മ്പ​ലി​ല്‍ പ്ര​വാ​സി ജീ​വ​നൊ​ടു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ.​ഐ.​വൈ​.എ​ഫ് നേ​താ​വ് ഗിരീഷ്‌ ക​സ്റ്റ​ഡി​യി​ല്‍.


പ​ത്ത​നാ​പു​രം: ഇ​ള​മ്പ​ലി​ല്‍ പ്ര​വാ​സി ജീ​വ​നൊ​ടു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ.​ഐ.​വൈ​.എ​ഫ് നേ​താ​വ് ക​സ്റ്റ​ഡി​യി​ല്‍. കു​ന്നി​ക്കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​റ​സ്റ്റ് പോലീസ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
വാ​ഹ​ന വ​ര്‍​ക്ഷോ​പ്പ് നി​ര്‍​മി​ക്കു​ന്ന​തി​നെ​തി​രെ എ.​ഐ.​വൈ.​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ടി​കു​ത്തി​യ​തി​ല്‍ മ​നം​നൊ​ന്ത് പു​ന​ലൂ​ര്‍ ഐ​ക്ക​ര​ക്കോ​ണം വാ​ഴ​മ​ണ്‍ ആ​ലി​ന്‍​കീ​ഴി​ല്‍ വീ​ട്ടി​ല്‍ സു​ഗ​ത​നാ(64)​ണ് വ​ര്‍​ക്ക്ഷോ​പ്പ് നി​ര്‍​മാ​ണ സ്ഥ​ല​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് സി​.പി.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സ് നി​ര്‍​ബ​ന്ധി​ത​രാ​കു​ക​യാ​യി​രു​ന്നു.
നിലവില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് എടുത്തിട്ടുണ്ട്.
തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വ​രെ സി.​പി​.ഐ, എ.​ഐ.​വൈ.​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ തെ​ളി​വി​ല്ലെ​ന്ന് പ​റ​ഞ്ഞ പോ​ലീ​സ് വൈ​കി​ട്ടോ​ടെ​യാ​ണ് നിലപാട് മാറ്റി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റ​മാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. എ.​ഐ.​വൈ.​എ​ഫ് നേ​താ​വ് കോ​ട്ട​വ​ട്ടം സ്വ​ദേ​ശി ഇ​മേ​ഷ് (30) ആ​ണ് ഒ​ന്നാം പ്ര​തി.
ജീ​വ​നൊ​ടു​ക്കി​യ പ്ര​വാ​സി സു​ഗ​ത​ന്‍റെ​യും നി​ല​വി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട സി​.പി​.ഐ, എ.​ഐ​വൈ.​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ഫോ​ണ്‍​രേ​ഖ​ക​ള്‍ പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ പ​ത്ത​നാ​പു​രം സ​ര്‍​ക്കി​ള്‍ അ​ന്‍​വ​റി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.