''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂരില്‍ വന്‍ തീപ്പിടുത്തം ലക്ഷങ്ങളുടെ നഷ്ടം


പുനലൂരിൽ ഗവ: ഹൈ സ്കൂളിന് എതിർവശം പഴയ കുട കട ഉൾപ്പെടെ 6 കടകൾ കത്തി നശിച്ചു രാവിലെ 16 ഫയർഫോഴ്സ് വേണ്ടി വന്നു തീ അണക്കാന്‍.ലക്ഷങ്ങളുടെ നാഷനഷ്ടം 
പുനലൂർ നഗരത്തിൽ 1:50 ന് ഉണ്ടായ വൻ തീപിടുത്തത്തിൽ ആറ് കടകൾ പൂർണമായി കത്തി നശിച്ചു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കൊല്ലം ചെങ്കോട്ട ദേശീയ പാതയിൽ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ദേശീയ പാതയ്ക്കരുകിൽ പോസ്റ്റോഫീസ് ജംഗ്ഷനു സമീപം പുലർച്ചെ 1:50 തീപിടുത്തം അവിടെ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന സെക്യുരിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് വ്യാപാരി വ്യവസായി നൌഷറുദീനെ വിളിച്ചറിയിക്കുകയും തുടര്‍ന്ന്‍ ഫയര്‍ ഫോഴ്സിനെ വിവരം അറിയിക്കുകയും അഞ്ചരയോടെയാണ് 16 ഫയര്‍ ഫോഴ്സിന്റെ കഠിന ശ്രമത്താല്‍ ആണ് തീ നിയന്ത്രണ വിധേയായത്. 

4 ഫയർ സ്‌റ്റേഷനുകളിൽ നിന്നുള്ള യൂണിറ്റുകൾ മൂന്നര മണിക്കൂർ കഠിന പരിശ്രമം നടത്തിയാണ് തീ കെടുത്തിയത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരു അഗ്നി ശമന സേനാംഗത്തിന് പരിക്കേറ്റു. ഇയാൾ ചികിത്സ തേടി. രണ്ട് ചെറിയ ആഭരണ കടകൾ, തുണിക്കട, ചെരിപ്പ് കട, ഫാൻസി സ്റ്റോർ ഉൾപ്പടെയുള്ള കടകളാണ് കത്തിയത്. ഭീമമായ നാശനഷ്ടം ഉണ്ടായിട്ടുള്ളതായി കണക്കാക്കാം. റൂറൽ പോലീസ് മേധാവി ഉൾപ്പടെ സ്ഥലത്തെത്തി അഗ്നിശമന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എതോ കടയുടെ ഉള്ളിൽ നിന്ന് തീ പടർന്നതായാണ് സംശയം. കാരണം സ്ഥിരീകരിച്ചിട്ടില്ല.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.