''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വ്യാപാരികള്‍ക്ക് സഹായം എത്തിക്കേണ്ട സാഹചര്യം ബോധ്യപ്പെടുത്തും: മന്ത്രി കെ.രാജു


പുനലൂർ: നഗരത്തിൽ തീപിടിത്തത്തിൽ നാശനഷ്ടം ഉണ്ടായ വ്യാപാരികൾക്കു സഹായം എത്തിക്കേണ്ട സാഹചര്യം നിയമസഭയെയും മുഖ്യമന്ത്രിയെയും ബോധ്യപ്പെടുത്തുമെന്നു സ്ഥലം സന്ദർശിച്ച മന്ത്രി കെ.രാജു പറഞ്ഞു. അവസരോചിതമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടു രക്ഷാ പ്രവർത്തനം നടത്തിയതിനാലാണു വലിയ ദുരന്തം ഒഴിവായതെന്നു മന്ത്രി പറഞ്ഞു.
തഹസിൽദാർ ബി.അനിൽകുമാർ, വില്ലേജ് ഓഫിസർ സന്തോഷ് ജി.നാഥ്, മർചന്റ് ചേംബർ പ്രസിഡന്റ് എസ്.നൗഷറുദ്ദീൻ, സെക്രട്ടറി പി.സി.കുര്യാക്കോസ്, സിപിഐ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ് തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു. അഗ്നിക്കിരയായ എല്ലാ വ്യാപാരസ്ഥാപനങ്ങളിലും മന്ത്രി പരിശോധന നടത്തി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.