''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡി​ന് നാ​ളെ മു​ത​ല്‍ അ​പേ​ക്ഷി​ക്കാം


കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്കി​ല്‍ പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡ് ല​ഭി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ​ഘ​ട്ട അ​പേ​ക്ഷാ സ​മ​ര്‍​പ്പ​ണം നാ​ളെ ആ​രം​ഭി​ക്കും.താ​ഴെ പ​റ​യു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡി​നു​ള്ള അ​പേ​ക്ഷ ഇ​പ്പോ​ള്‍ വാ​ങ്ങു​ക.
മ​റ്റ് താ​ലൂ​ക്കു​ക​ളി​ല്‍ നി​ന്നു് സ​റ​ണ്ട​ര്‍ സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് വാ​ങ്ങി റേ​ഷ​ന്‍ കാ​ര്‍​ഡി​ന് അ​പേ​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​തെ കൈ​വ​ശം സൂ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ര്‍.
റേ​ഷ​ന്‍ കാ​ര്‍​ഡ് പു​തു​ക്ക​ല്‍​സ​മ​യ​ത്ത് ഫോ​ട്ടോ എ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡ് ല​ഭി​ക്കാ​തെ പോ​യ​വ​ര്‍.
റേ​ഷ​ന്‍​കാ​ര്‍​ഡ് പു​തു​ക്ക​ല്‍​സ​മ​യ​ത്ത് അ​പേ​ക്ഷ ന​ല്‍​കി ഫോ​ട്ടോ എ​ടു​ത്തി​ട്ടും സാ​ങ്കേ​തി​ക ത​ക​രാ​ര്‍ കാ​ര​ണം പു​തി​യ കാ​ര്‍​ഡ് ല​ഭി​ക്കാ​തി​രു​ന്ന​വ​ര്‍
കാ​ര്‍​ഡ് രൂ​പ​ത്തി​ലു​ള്ള താ​ല്‍​ക്കാ​ലി​ക റേ​ഷ​ന്‍ കാ​ര്‍​ഡ് കൈ​വ​ശ​മു​ള്ള​വ​ര്‍. ഇ​തു വ​രെ ഒ​രു റേ​ഷ​ന്‍ കാ​ര്‍​ഡി​ലും പേ​ര് ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​വ​ര്‍.
‎ ഇ​വ​ര്‍ പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡി​നു വേ​ണ്ടി സ​പ്ലൈ ഓ​ഫീ​സി​ല്‍ നി​ന്നോ പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ സൈ​റ്റി​ല്‍ നി​ന്നോ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ഫാ​റം പൂ​രി​പ്പി​ച്ച്‌ സ​റ​ണ്ട​ര്‍ സ​ര്‍​ട്ടി​ഫി​ക്കേ​റ്റ്, പ​ഴ​യ റേ​ഷ​ന്‍ കാ​ര്‍​ഡ്, പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നു​ള്ള താ​മ​സ സ​ര്‍​ട്ടി​ഫി​ക്കേ​റ്റ്, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ന​ല്‍​കു​ന്ന വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്കേ​റ്റ്, എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പ്, ര​ണ്ട് പാ​സ്പോ​ര്‍​ട്ട് സൈ​സ് ചി​ത്ര​ങ്ങ​ള്‍ എ​ന്നി​വ സ​ഹി​തം സ​പ്ലൈ ഓ​ഫീ​സി​ല്‍ ന​ല്‍​കേ​ണ്ട​താ​ണ്.
‎നി​ല​വി​ലു​ള്ള റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ളി​ല്‍ നി​ന്ന് പേ​രു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച്‌ പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡ് അ​നു​വ​ദി​ക്കു​ന്ന​തി​നും മ​റ്റ് താ​ലൂ​ക്കു​ക​ളി​ലേ​ക്ക് സ​റ​ണ്ട​ര്‍, റി​ഡ​ക്ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്കേ​റ്റു​ക​ള്‍ ല​ഭി​ക്കാ​നും പേ​രു​ക​ള്‍ നി​ല​വി​ലു​ള്ള റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ ഈ ​ഘ​ട്ട​ത്തി​ല്‍ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ 0474 2454769 എ​ന്ന ഫോ​ണ്‍ ന​മ്പ​രി​ല്‍ നി​ന്ന് അ​റി​യാ​വു​ന്ന​താ​ണ്. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ ഹെ​ല്‍​പ് ഡ​സ്ക്ക് പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.