''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആഡംബര കാർ ഉടമക്കും വൻകിട കരാറുകാരനും മുൻഗണനാ റേഷൻ കാർഡ്


കൊട്ടാരക്കര ∙ താലൂക്കിൽ ദരിദ്ര ജനവിഭാഗങ്ങൾക്കുള്ള മുൻഗണനാ റേഷൻ കാർഡ് സർക്കാരിനെ കബളിപ്പിച്ച് കൈവശം വച്ച ആഡംബര കാർ ഉടമയെയും വൻകിട കരാറുകാരനെയും പരിശോധനയിൽ കണ്ടെത്തി. നടപടി സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ എസ്.എ.സെയ്ഫ് അറിയിച്ചു.
വാളകത്തെ റേഷൻ കടയിലാണു 60 ലക്ഷം വിലവരുന്ന കാറിന്റെ ഉടമസ്ഥൻ മുൻഗണനാ റേഷൻ കാർഡുകാരൻ ഉള്ളത്. മോട്ടോർ വാഹന വകുപ്പ് വഴി ലഭിച്ച വിവരങ്ങളിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്.
ഇളമാട് പഞ്ചായത്തിലെ 247  നമ്പർ റേഷൻ കടയിലെ മുൻഗണന കാർഡുടമ പൊതുമരാമത്ത് വകുപ്പിന്റെ വൻകിട കരാറുകാരനാണ്. യഥാർഥ ധനസ്ഥിതി മറച്ചു വച്ചാണ് ഇയാൾ മുൻഗണനാ റേഷൻ കാർഡ് സ്വന്തമാക്കിയത്. ഇരുവർക്കുമെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള നടപടി ഉടൻ തുടങ്ങും.‎
മുൻഗണന റേഷൻ കാർഡ് ഇനിയും നിയമവിരുദ്ധമായി കൈവശം വച്ചിട്ടുള്ള നാലു ചക്രവാഹന ഉടമകളുടെ പേരു വിവരം അതതു റേഷൻ കടകളിൽ പൊതുജനങ്ങളുടെ ഓഡിറ്റിനു വേണ്ടി ലഭ്യമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റി മുൻഗണന റേഷൻ കാർഡ് നിലനിർത്തിയാലും നടപടി ഉണ്ടാകും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.