''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റേഷന്‍ വ്യാപാരികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ തൂക്കി നല്‍കുന്നില്ലെന്നുള്ള പരാതി




കൊട്ടാരക്കര: റേഷന്‍ വ്യാപാരികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ തൂക്കി നല്‍കുന്നില്ലെന്നുള്ള പരാതി വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ താലൂക്ക് സഭയിലും വ്യാപാരികള്‍ ഈ പരാതി ഉന്നയിച്ചിരുന്നു.
50 കിലോ ഭാരമുണ്ടാകേണ്ട ഓരോ ചാക്കിലും 3 കിലോ മുതല്‍ 6 കിലോ വരെ കുറവുണ്ടായകുന്നതായാണ് ആക്ഷേപം. ഇത് സംബന്ധിച്ച്‌ റേഷന്‍ വ്യാപാരികളുടെ സംയുക്ത സംഘടന താലൂക്ക് സപ്ളൈ ഓഫീസര്‍ക്കും അസി. മാനേജര്‍ക്കും പരാതി നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ വിതരണ ദിവസങ്ങളില്‍ ഓരോ ഡിപ്പോയിലും റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ചുമതല നല്‍കി. എന്നിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് പരാതി.
ഈ നില തുടര്‍ന്നാല്‍ സ്റ്റോക്ക് എടുക്കാതെ മുന്നോട്ട് പോകുമെന്ന് താലൂക്ക് നേതാക്കളും യോഗം മുന്നറിയിപ്പ് നല്‍കി. എസ്. സദാശിവന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗം കെ.ബി.ബിജു ഉദ്ഘാടനം ചെയ്തു. ലാലു കെ. ഉമ്മന്‍, ജി.

കൃഷ്ണന്‍കുട്ടിനായര്‍, എ.എസ്. ചന്ദ്രശേഖരന്‍ പിള്ള, ജോണ്‍സണ്‍ വേങ്ങൂര്‍, ടി. ശശിധരന്‍, ഒ.എ. സലാം, ജി.ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.