''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേഖല കേ​ന്ദ്ര​മാ​ക്കി റ​വ​ന്യു ഡി​വി​ഷ​ന്‍ അ​നി​വാ​ര്യമെന്ന് മ​ന്ത്രി


കു​ള​ത്തൂ​പ്പു​ഴ: ജ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന ഭൂ​പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല കേ​ന്ദ്ര​മാ​ക്കി റ​വ​ന്യൂ ഡി​വി​ഷ​ന്‍ തു​ട​ങ്ങേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി കെ.​രാ​ജു പ​റ​ഞ്ഞു.
റോ​സ്മ​ല നി​വാ​സി​ക​ളു​ടെ കൈ​വ​ശ​ഭൂ​മി കൈ​മാ​റ്റ സാ​ധൂ​ക​ര​ണ പ​ത്രി​ക വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കു​ള​ത്തൂ​പ്പു​ഴ, തെ​ന്മ​ല,ആ​ര്യ​ങ്കാ​വ്, പി​റ​വ​ന്തൂ​ര്‍ തു​ട​ങ്ങി​യ വി​ല്ലേ​ജു​ക​ളി​ലെ​ല്ലാം ഭൂ​പ്ര​ശ്ന​ങ്ങ​ള്‍ നാ​ള്‍​ക്കു​നാ​ള്‍ ഉ​യ​ര്‍​ന്നു വ​രി​ക​യാ​ണ്. സാം​ന​ഗ​ര്‍ പ​ട്ട​യ​പ്ര​ശ്നം, ദ​ര്‍​ഭ​ക്കു​ളം മി​ച്ച​ഭൂ​മി പ്ര​ശ്നം,കു​റ​വ​ന്‍​താ​വ​ളം ദേ​വ​സ്വം ഭൂ​മി ത​ര്‍​ക്കം ഇ​വ​യെ​ല്ലാം ഇ​തി​ന് ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് ഇ​വ അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ക്കാ​ന്‍ റ​വ​ന്യൂ​ഡി​വി​ഷ​ന്‍ തു​ട​ങ്ങേ​ണ്ട​തു​ണ്ട്. ഇ​ക്കാ​ര്യം സ​ര്‍​ക്കാ​രി​ന്‍റെ സ​ജീ​വ​പ​രി​ഹ​ണ​ന​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ര്‍​ത്തു.
ഭൂ​മി കൈ​മാ​റ്റം സാ​ധൂ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ഔ​ദ്യോ​ഗി​ക രേ​ഖ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭി​ച്ച​തോ​ടെ റോ​സ്മ​ല നി​വാ​സി​ക​ളു​ടെ ദീ​ര്‍​ഘ​കാ​ല സ്വ​പ്ന​മാ​ണ് സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഭൂ​പ​രി​ഷ്​ക​ര​ണ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍​ക്ക് വി​രു​ദ്ധ​മാ​യി മു​ന്‍ കാ​ല​ത്ത് ന​ട​ന്ന ഭൂ​മി കൈ​മാ​റ്റ​ങ്ങ​ള്‍​ക്ക് നി​യ​മ​ത്തി​ന്‍റെ സാ​ധു​ത​യി​ല്ലാ​തി​രു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ഴ്ത്തി​യി​രു​ന്നു. ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് തി​രി​ച്ച​റി​ഞ്ഞാ​ണ് ഭൂ​മി കൈ​മാ​റ്റ​ത്തി​ന് സാ​ധൂ​ക​ര​ണ​മെ​ന്ന സു​പ്ര​ധാ​ന തീ​രു​മാ​നം സ​ര്‍​ക്കാ​ര്‍ കൈ​ക്കൊ​ണ്ട​ത്.
ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ലാ​ണ് 165 പേ​ര്‍​ക്ക് ഉ​ട​മ​സ്ഥാ​വ​കാ​ശം ന​ല്‍​കി​യ​ത്. ഇ​വ​ര്‍​ക്ക് ഉ​ട​ന്‍ ക​ര​മ​ട​ച്ച്‌ പ​റ്റ് ചീ​ട്ട് കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഒ​ന്ന് മു​ത​ല്‍ ര​ണ്ടേ​ക്ക​ര്‍ വ​രെ​യു​ള്ള​വ​ര്‍​ക്കും സാ​ധൂ​ക​ര​ണ പ​ത്രി​ക ന​ല്‍​കും. ര​ണ്ടേ​ക്ക​റി​ന് മു​ക​ളി​ല്‍ ഭൂ​മി കൈ​വ​ശ​മു​ള്ള സ്ഥി​ര​താ​മ​സ​ക്കാ​ര്‍​ക്കും സാ​ധൂ​ക​ര​ണം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട്.
റോ​സ്മ​ല​യി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും വൈ​ദ്യു​തി​യെ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് നേ​ട്ട​മാ​ണ്. ആ​ര്യ​ങ്കാ​വ്-​റോ​സ്മ​ല റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് നാ​ല് കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഗ​വ. യു​പി സ​കൂ​ളി​ന് പു​തി​യ കെ​ട്ടി​ട​മെ​ന്ന ആ​വ​ശ്യം പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ഗ​ണി​ക്കും. സ്കൂ​ളി​ന്‍റെ വി​വി​ധ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വ​നം വ​കു​പ്പും ഫ​ണ്ട് വി​നി​യോ​ഗി​ക്കും. എ​ല്ലാം ശ​രി​യാ​കു​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ ഇ​ച്ഛാ​ശ​ക്തി​യാ​ണ് റോ​സ്മ​ല തെ​ളി​യി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
റോ​സ്മ​ല മി​ച്ച ഭു​മി പ്ര​ശ്​നം പോ​ലെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ദ​ര്‍​ഭ​ക്കു​ളം മി​ച്ച ഭൂ​മി വി​ഷ​യം, സാം​ന​ഗ​ര്‍ പ​ട്ട​യ പ്ര​ശ്​നം, മാ​മ്ബ​ഴ​ത്ത​റ ദേ​വ​സ്വം ഭൂ​മി പ്ര​ശ്​നം എ​ന്നി​വ​യും പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള തീ​വ്ര​ശ്ര​മം സ​ര്‍​ക്കാ​രും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ന​ട​ത്തു​മെ​ന്ന് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ച ക​ള​ക്ട​ര്‍ ഡോ. ​എ​സ്. കാ​ര്‍​ത്തി​കേ​യ​ന്‍ പ​റ​ഞ്ഞു.
കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ന​ളി​ന​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ജ​ഗ​ദ​മ്മ, ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ച്ച​ന്‍​കോ​വി​ല്‍ സു​രേ​ഷ്​കു​മാ​ര്‍, തെ​ന്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ലൈ​ല​ജ, അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ജു സു​രേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ര്‍. ഷീ​ജ, കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു എ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി. ​സു​നി​ത, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം വ​ര​ദ പ്ര​സ​ന്ന​ന്‍, എ​ല്‍.​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബി. ​ശ​ശി​കു​മാ​ര്‍, എ​സ്. ന​വ​മ​ണി, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.