''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പച്ചയില്‍ക്കട ജംഗ്ഷനില്‍ അപകടക്കെണി


കുളത്തൂപ്പുഴ: പാതയോരത്തെ കലുങ്ക് തകര്‍ന്ന് റോഡില്‍ കുഴി രൂപപ്പെട്ടിട്ടും അധികൃതര്‍ക്ക് അനക്കമില്ല. കുളത്തൂപ്പുഴ - അഞ്ചല്‍ റോഡില്‍ പച്ചയില്‍ക്കട ജംഗ്ഷന് സമീപം വളവിലാണ് കലുങ്ക് ഇടിഞ്ഞ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്.
ഇവിടം വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഒരുപോലെ ഭീക്ഷണിയായി തീര്‍ന്നിരിക്കുകയാണ്. വളവ് തിരിഞ്ഞെത്തുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണൊന്ന് തെറ്റിയാല്‍ കുഴിയില്‍ വീണ് അപകടം ഉറപ്പ്. ഇതിന് സമീപം എല്‍.കെ.ജി കുട്ടികള്‍ ഉള്‍പ്പെടെ പഠിക്കുന്ന സ്കൂളുകളും ഉണ്ട്. സ്കൂള്‍ വാഹനങ്ങള്‍ നിരന്തരം ഓടുന്ന പാതയിലെ അപകടക്കെണി ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.