''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണമെന്ന് ഡി.എം.ഒ അറിയിച്ചു


ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളാ​യ മ​ഞ്ഞ​പ്പി​ത്തം, കോ​ള​റ, ടൈ​ഫോ​യ്ഡ് എ​ന്നി​വ​യ്ക്കെ​തി​രെ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി.​വി. ഷേ​ര്‍​ളി അ​റി​യി​ച്ചു.
ജ​ല​ക്ഷാ​മ​വും വൃ​ത്തി​ഹീ​ന​മാ​യ ചു​റ്റു​പാ​ടു​ക​ളും ഈ ​രോ​ഗ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കാം. വ​യ​റി​ള​ക്ക​മു​ണ്ടാകു​ന്പോ​ള്‍ ജ​ല​ത്തോ​ടൊ​പ്പം ല​വ​ണ​ങ്ങ​ളും പോ​ഷ​ക​ങ്ങ​ളും ശ​രീ​ര​ത്തി​ല്‍​നി​ന്നും ന​ഷ്ട​മാ​കും.
തു​ട​ര്‍​ച്ച​യാ​യ വ​യ​റി​ള​ക്കം നി​ര്‍​ജലീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​ക​യും ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മാ​കു​ക​യും ചെ​യ്യും.
കു​ഴി​ഞ്ഞു വ​ര​ണ്ട ക​ണ്ണു​ക​ള്‍, ഉ​ണ​ങ്ങി​വ​ര​ണ്ട ചു​ണ്ടും നാ​വും, അ​മി​ത ദാ​ഹം, ക​ടു​ത്ത നി​റ​മു​ള്ള മൂ​ത്രം, ക്ഷീ​ണം, അ​സ്വ​സ്ഥ​ത, മ​യ​ക്കം തു​ട​ങ്ങി​യ​വ​യാ​ണ് നി​ര്‍​ജലീ​ക​ര​ണ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍.
വ​യ​റി​ള​ക്കം ബാ​ധി​ച്ചാ​ല്‍ അ​ടി​യ​ന്ത​ര​മാ​യി പാ​നീ​യ ചി​കി​ത്സ ചെ​യ്യ​ണം. ഒആ​ര്‍ ​എ​സ് ലാ​യ​നി, ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, ഉ​പ്പും പ​ഞ്ച​സാ​ര​യും ചേ​ര്‍​ത്ത നാ​ര​ങ്ങാ​വെ​ള്ളം തു​ട​ങ്ങി​യ​വ ക​ഴി​ക്കാം.
തു​ട​ര്‍​ച്ച​യാ​യ വ​യ​റി​ള​ക്കം, ഛര്‍​ദ്ദി, ഓ​ക്കാ​നം, മൂ​ത്ര​ത്തി​ന്‍റെ അ​ള​വ് കു​റ​യു​ക തു​ട​ങ്ങി​യ​വ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ട​ണം.
പ​ഴ​കി​യ​തും മ​ലി​ന​വു​മാ​യ ആ​ഹാ​രം ഒ​ഴി​വാ​ക്ക​ണം, തി​ള​പ്പി​ച്ചാ​റ്റി​യ​തും ശു​ദ്ധ​വു​മാ​യ വെ​ള്ളം മാ​ത്ര​മേ കു​ടി​ക്കാ​വൂ.
ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നു മു​ന്‍​പും ശേ​ഷ​വും മ​ല​മൂ​ത്ര വി​സ​ര്‍​ജ​ന​ത്തി​നു​ശേ​ഷ​വും കൈ​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച്‌ ക​ഴു​ക​ണം.
പ​രി​സ​ര ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഡിഎംഒ അ​റി​യി​ച്ചു.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.