''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റോ​സ്മ​ല നി​വാ​സി​ക​ള്‍ കൈ​വ​ശ ഭൂ​മി​ക്ക് ക​രം ഒ​ടു​ക്കി


കു​ള​ത്തൂ​പ്പൂ​ഴ: ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത തെ​റ്റി​ന് സ്വ​ന്ത​ഭൂ​മി​യി​ല്‍ പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​ന്യ​രാ​യി ക​ഴി​യേ​ണ്ടി വ​ന്ന റോ​സ്മ​ല നി​വാ​സി​ക​ള്‍​ക്ക് ഇ​ന്ന​ലെ സ​ന്തോ​ഷ​ത്തി​ന്‍െ​റ നി​മി​ഷ​ങ്ങ​ള്‍ ആ​യി​രു​ന്നു. ക​ഴി​ഞ്ഞ മു​പ്പ​ത്തി​എ​ട്ട് വ​ര്‍​ഷ​ത്തി​ന് ശേ​ഷം അ​വ​രു​ടെ കൈ​വ​ശ ഭൂ​മി​ക്ക് വി​ല്ലേ​ജി​ല്‍ ക​രം ഒ​ടു​ക്കി പ​റ്റ് ശീ​ട്ട് നേ​ടി.
ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി കെ.​രാ​ജു മി​ച്ച ഭൂ​മി സാ​ധൂ​ക​രണ പ്ര​ഖ്യാ​പ​ന ഉ​ദ്ഘാ​ട​നം റോ​സ്മ​ല​യി​ല്‍ ന​ട​ത്തി. പ​ത്രി​ക കൈ​മാ​റി​യെ​ങ്കി​ലും ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തോ​ടെ​യാ​ണ് കു​ള​ത്തൂ​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ ക​രം എ​ടു​ത്ത് തു​ട​ങ്ങി​യ​ത്.
പു​ന​ലൂ​രി​ലെ മു​ഹ​മ്മ​ദ് കു​ഞ്ഞ് മു​സ്ലി​യാ​രു​ടെ കൈ​വ​ശ​ത്തി​ല്‍ നി​ന്ന് റോ​സ്മ​ല​യി​ലെ ഭൂ​മി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത് ഭൂ​ര​ഹി​ത​ര്‍​ക്ക് വി​ത​ര​ണം ചെ​യ്ത​പ്പോ​ള്‍ കൈ​മാ​റ്റം ചെ​യ്യ​രു​തെ​ന്ന് വ്യ​വ​സ്ഥ ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ പ​ട്ട​യ വ്യ​വ​സ്ഥ ലം​ഘി​ച്ച്‌ പ​ല​രും ഭൂ​മി​കൈ മാ​റ്റം ചെ​യ്ത​തോ​ടെ​യാ​ണ് മി​ച്ച​ഭൂ​മി പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്തി റോ​സ്മ​ല​യി​ലെ ഭൂ​മി​ക്ക് ക​രം സ്വീ​ക​രി​ക്കു​ന്ന​ത് സ​ര്‍​ക്കാ​ര്‍ നി​ര്‍​ത്തി​വ​ച്ച​ത്.
1980ലാ​ണ് കു​ള​ത്തൂ​പ്പു​ഴ വി​ല്ലേ​ജി​ലെ സ​ര്‍​വേ ന​മ്ബ​റു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട ഭൂ​മി​യു​ടെ ക​രം അ​വ​സാ​ന​മാ​യ് സ്വീ​ക​രി​ച്ച​ത്. ഒ​രു​സെ​ന്‍റ് മു​ത​ല്‍ ഒ​രേ​ക്ക​ര്‍​വ​രെ​യു​ള​ള 165 കു​ടും​ബ​ങ്ങ​ളു​ടെ കൈ​വ​ശ​ത്തി​ല്‍ ഇ​രി​ക്കു​ന്ന 450 ഏ​ക്ക​റോ​ളം ഭൂ​മി​ക്കാ​ണ് ക​രം ഒ​ടു​ക്കാ​ന്‍ ഇ​പ്പോ​ള്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്.
ഒ​രാ​ള്‍​ക്ക് ഏ​താ​ണ്ട് 1386 രൂ​പ​യാ​ണ് ക​രം ഇ​ന​ത്തി​ല്‍ ഈ​ടാ​ക്കി പ​റ്റ് ശീ​ട്ട് ന​ല്‍​കി​യ​ത്. സ​ര്‍​ക്കാ​രി​ന് അ​ര​ല​ക്ഷം രൂ​പ​യി​ല​ധി​കം ഈ ​ഇ​ന​ത്തി​ല്‍ വ​രു​മാ​നം ല​ഭി​ക്കും.
വി​ല്ലേ​ജ് ഓ​ഫീ​സി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​നാ​യി ഒ​രു ദി​വ​സം 25 പേ​ര്‍​ക്ക് വീ​ത​മാ​ണ് ക​രം ഒ​ടു​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഉ​ദ്ഘാ​ട​നം ദി​വ​സം ത​ന്നെ റോ​സ്മ​ല​യി​ല്‍ വ​ച്ച്‌ എ​ല്ലാ​വ​ര്‍​ക്കും ടോ​ക്ക​ന്‍ വി​ത​ര​ണം ച​യ്താ​യും ഒ​രാ​ഴ്ച​ക്ക​കം മു​ഴു​വ​ന്‍ പേ​ര്‍​ക്കും ക​രം ഒ​ടു​ക്കി ന​ല്‍​കു​മെ​ന്നും വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ അ​മ്പിളി അ​റി​യി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.