''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സ്വന്തം ഭൂമിയിൽ അന്യരായ് കഴിയുന്ന റോസ്മല നിവാസികളുടെ സ്വപ്ന സാക്ഷാത്കാരം.


വർഷങ്ങൾക്ക് മുമ്പ് കൈമാറ്റം ചെയ്തു കിട്ടിയ ഭൂമിയുടെ അവകാശം സാധൂകരിച്ച് നൽകി പത്രിക കൈമാറും. മറ്റെങ്ങും ഭൂമിയില്ലാത്തവരും ഒരേക്കർ വരെ ഭൂമികൈവശമുളള റോസ്മലയിൽ താമസക്കാരായ കുടുംബങ്ങൾക്കാണ് പത്രികനൽകുന്നത്. 9 ന് രാവിലെ 11ന് റോസ്മലയിൽ നടക്കുന്ന ചടങ്ങിൽ വനം മന്ത്രി കെ.രാജു മിച്ചഭൂമി കൈമാറ്റ സാധൂകരണ പത്രിക കൈമാറ്റ വിതരണേദ്ഘാടനം നിർവ്വഹിക്കും.
കുളത്തൂപ്പുഴ ഗ്രാമപ‌ഞ്ചായത്ത് പ്രസിഡൻറ് എസ്.നളിനിയമ്മ അദ്ധ്യക്ഷത വഹിക്കുന്നയോഗത്തിൽ എൻ.കെ.പ്രേമചന്ദ്രൻ.എം.പി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജഗദമ്മ,അര്യങ്കാവ്,തെന്മല, പഞ്ചായത്ത് പ്രസിഡൻറ് മാരായ അച്ചൻകോവിൽ സുരേഷ്,ആർ.ലൈലജ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ചു സുരേഷ്, ജില്ലാപഞ്ചായത്ത് അംഗം ഷീജ.കെ.ആർ.കുളത്തൂപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാബുഎബ്രഹാം സബ്കളക്ടർ എസ്.ചിത്ര.പുനലൂർ തഹസീൽദാർ ബി.അനിൽകുമാർ തുടങ്ങിയവർ മുഖ്യാഥിതികളായിരിക്കും.
കുളത്തൂപ്പുഴ വില്ലേജിൽ ഉൾപ്പെട്ട പ്രദേശമാണെങ്കിലും അൻപത് കിലേമീറ്റർ ചുറ്റി സംസ്ഥാന അതിർത്തിയായ ആര്യങ്കാവിൽ എത്തിയെങ്കിൽ മാത്രമെ റോസ്മലയിൽ എത്തിപ്പെടാൻ കഴിയൂ. മൂന്ന് വശം ചെങ്കുത്തായ മലനിരകളും ഒരുവശം തെന്മല അണകെട്ടിൻെറ വൃഷ്ടി പ്രദേശവുമായാണ് അതൃത്തി പങ്കെടുക്കുന്നത്. കാൽ നൂറ്റാണ്ട് മുമ്പ് തെന്മല അണക്കെട്ട് നിർമ്മിച്ചതോടെയാണ് റോസ്മല കുളത്തൂപ്പുഴയിൽ ഭൂമിശാസ്ത്രപരമായ് വേർപെട്ടത് എന്നാൽ ആര്യങ്കാവ് പഞ്ചായത്ത് തൊട്ടടുത്തായ് ഉണ്ടെങ്കിലും എല്ലാക്കാര്യത്തിനും ഇപ്പോഴും കുളത്തൂപ്പുഴയെ ആശ്രയിക്കേണ്ടുന്ന ഗതികേടിലാണ് റോസ്മലക്കാർ. കൈവശ ഭൂമിക്ക് പട്ടയം എന്നത് വർഷങ്ങളായുളള ഇവരുടെ ആഗ്രഹമായിരുന്ന ആ സ്വപ്ന സാക്ഷാത്കാരമാണ് ഇപ്പോൾ പൂവണിയുന്ന. സ്ഥലം എം.എൽ.എ കൂടിയായ കെ.രാജുവിൻെറ ശ്രമഫലമായ് ഒന്നാംഘട്ടം എന്ന നിലയിൽ നൂറ്റിഅറുപത്തി അഞ്ച് കുടുംബങ്ങൾക്കാണ് ഇപ്പോൾ സാധൂകരണ പത്രിക നൽകുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.