''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഇ​റ​ക്കു​മ​തി ന​യം​മൂ​ലം റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ല്‍:​ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി


പു​ന​ലൂ​ര്‍:​കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഇ​റ​ക്കു​മ​തി ന​യം മൂ​ലം റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ആ​രോ​പി​ച്ചു. റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ പ്ലാ​ന്‍റേ​ഷ​ന്‍ സ്റ്റാ​ഫ് യൂ​ണി​യ​ന്‍ ഐ​.എ​ന്‍.​ടി​.യു​.സി വാ​ര്‍​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം.​പി.
റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ റ​ബ​ര്‍ പ്ലാ​ന്‍റേ​ഷ​ന്‍ പോ​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ പോ​ലും നി​ല​നി​ല്‍​പ്പി​നാ​യു​ള്ള ശ്ര​മ​ത്തി​ലാ​ണ്. കാ​ര്‍​ഷി​ക മേ​ഖ​ല​യും ക​ടു​ത്ത പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍ പി​ന്തു​ട​രു​ക​യാ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് ആ​രോ​പി​ച്ചു. യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് പു​ന​ലൂ​ര്‍ മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ക​രി​ക്ക​ത്തി​ല്‍ പ്ര​സേ​ന്ന​ന്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​ശ​ശി​ധ​ര​ന്‍, ഏ​രൂ​ര്‍ സു​ഭാ​ഷ്, സ​ഞ്ജു ബു​ഖാ​രി, പു​ന​ലൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് നെ​ല്‍​സ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍, സി.​വി​ജ​യ​കു​മാ​ര്‍, കെ. ​കെ. കു​ര്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ര​മി​ച്ച യൂ​ണി​യ​ന്‍ അം​ഗ​ങ്ങ​ളെ​യും മി​ക​ച്ച പ​രീ​ക്ഷാ വി​ജ​യം നേ​ടി​യ യൂ​ണി​യ​നം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ​യും യോ​ഗ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു.
കോ​ണ്‍​ഗ്ര​സ് മു​ന്‍ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ടൂ​ര്‍. എ​ന്‍. ജ​യ​പ്ര​സാ​ദ്, സി.​കെ.​പു​ഷ്പ​രാ​ജ​ന്‍, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ വി​ള​യി​ല്‍ സ​ഫീ​ര്‍, ജി. ​ജ​യ​പ്ര​കാ​ശ്, ജാ​ന്‍​സി, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ അ​ജീ​ഷ്, അ​ന​സ​ലി, സ​ന്ധ്യാ തു​ള​സി, ജ്യോ​തി​കു​മാ​ര്‍, റ​ഷീ​ദ്കു​ട്ടി, ഷി​ബു പി.​ആ​ര്‍. അ​ല​ക്സ്, ചി​റ്റാ​ലം​കോ​ട് മോ​ഹ​ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.
യൂ​ണി​യ​ന്‍ സം​ഘ​ട​നാ സ​മ്മേ​ള​ന​ത്തി​ല്‍ സെ​ക്ര​ട്ട​റി പി. ​പ്ര​കാ​ശ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് പു​ന​ലൂ​ര്‍ മ​ധു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ല​ത്ത​ക​ര്‍​ച്ച​മൂ​ലം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ആ​ര്‍​.പി.​എ​ല്ലി​ന്‍റെ വൈ​വി​ധ്യ​വ​ല്‍​ക്ക​ര​ണ​വും പു​തി​യ നി​യ​മ​ന​വും നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് യോ​ഗം മാ​നേ​ജ്മെ​ന്‍റി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. പു​ന​ലൂ​ര്‍ മ​ധു-​പ്ര​സി​ഡ​ന്‍റ്, കെ. ​ശ​ശി​ധ​ര​ന്‍-​വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്, വി.​പ്ര​കാ​ശ് കു​മാ​ര്‍-​വൈ​സ് പ്ര​സി​ഡ​ന്‍റ്, സി.​വി​ജ​യ​കു​മാ​ര്‍-​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ജോ​ര്‍​ജു​കു​ട്ടി ജോ​സ​ഫ്-​സെ​ക്ര​ട്ട​റി, ര​മേ​ശ്, അ​നി​ത, ഉ​ദ​യ​കു​മാ​ര്‍-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍, പി. ​മൊ​യ്തീ​ന്‍-​ട്ര​ഷ​റ​ര്‍ എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ള്‍.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.