''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സാമൂഹ്യ വിരുദ്ധര്‍ വിദ്യാര്‍ഥികളെ ആക്രമിച്ചു വെട്ടി പരിക്കേല്‍പ്പിച്ചു


കൊ​ട്ടാ​ര​ക്ക​ര: സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ വി​ദ്യാ​ര്‍ഥി​ക​ളെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ചു. പൂ​വ​റ്റൂ​ര്‍ ഡി​വിഎ​ന്‍എ​സ് എ​സ് എ​ച്ച്‌എ​സ്‌എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ളാ​യ പൂ​വ​റ്റൂ​ര്‍ കി​ഴ​ക്ക് യ​ദു വി​ലാ​സ​ത്തി​ല്‍ യ​ദു കൃ​ഷ്ണ​ന്‍ (17), താ​ഴ​ത്തു കു​ള​ക്ക​ട ആ​ദ​ര്‍​ശ് ഭ​വ​നി​ല്‍ ആ​ദ​ര്‍​ശ് (17), എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.​
പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​ക​ളെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വടി വാ​ള്‍, കു​റു​വ​ടി, കാ​ഠാ​ര എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ദ​ര്‍​ശിന്‍റെ ശ​രീ​ര​ത്തി​ല്‍ എ​ട്ട് തു​ന്ന​ലു​ക​ളാ​ണു​ള്ള​ത്.​
ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സ്കൂ​ള്‍ വാര്‍ഷികത്തി ന്‍റെ ഭാ​ഗ​മാ​യി മ​ദ്യ​പി​ച്ച്‌ പു​റ​ത്ത് നി​ന്നെ​ത്തി​യ സം​ഘ​ത്തെ ആ​ദ​ര്‍​ശും യ​ദു​വും ത​ട​ഞ്ഞി​രു​ന്നു.​
ഇ​തി​ന്‍റെ പ്ര​തി​കാ​ര​മാ​യി ഇ​ന്ന​ലെ സ്കൂ​ള്‍ വി​ട്ട് പു​റ​ത്ത് വ​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ വി​ഷ്ണു, സു​മി​ത്ത്, സാ​ജ​ന്‍, രാ​ഹു​ല്‍, വി​ഷ്ണു എം ​പി, അ​ച്ചു എ​ന്നി​വ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് മ​ര്‍​ദ്ദി​ക്കു​ക​യും വെ​ട്ടു​ക​യു​മാ​യി​രു​ന്നു. ​പ്ര​തി​ക​ള്‍​ക്കെ​തി​രെ പു​ത്തൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.