''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തില്‍​പ്പെ​ട്ട യു​വ​തീ​യു​വാ​ക്കള്‍​ക്ക് വി​ദേ​ശ തൊ​ഴില്‍ വാ​യ്​പാ പ​ദ്ധ​തി


സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വര്‍​ഗ വി​ക​സ​ന കോര്‍​പ്പ​റേ​ഷന്‍ പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പു​മാ​യി ചേര്‍​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന വി​ദേ​ശ തൊ​ഴില്‍ വാ​യ്​പ പ​ദ്ധ​തി​യ്​ക്ക് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തില്‍​പ്പെ​ട്ട യു​വ​തീ​യു​വാ​ക്കള്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​ഭ്യ​സ്​ത വി​ദ്യ​രാ​യ തൊ​ഴില്‍​ര​ഹി​ത​രും ഏ​തെ​ങ്കി​ലും വി​ദേ​ശ രാ​ജ്യ​ത്തെ അം​ഗീ​കൃ​ത തൊ​ഴില്‍ ദാ​താ​വില്‍​നി​ന്ന് തൊ​ഴില്‍ നല്‍​കു​ന്ന​തി​ന് ഓ​ഫര്‍ ലെ​റ്റര്‍ ല​ഭി​ച്ചി​ട്ടു​ള്ള​വ​രും ആ​യി​രി​ക്ക​ണം.
കേ​ന്ദ്ര സര്‍​ക്കാ​രി​ന്റെ പ്രൊ​ട്ട​ക്​റ്റര്‍ ജ​ന​റല്‍ ഒ​ഫ് എ​മി​ഗ്രന്റ്​സ് പെര്‍​മി​റ്റ് നല്‍​കി​യി​ട്ടു​ള്ള തൊ​ഴില്‍ ദാ​താ​ക്ക​ളോ റി​ക്രൂ​ട്ട്​മെന്റ് ഏ​ജന്റു​മാ​രോ വ​ഴി വി​ദേ​ശ​ത്ത് തൊ​ഴില്‍ ല​ഭി​ച്ച്‌ പോ​കു​ന്ന​വ​രു​ടെ അ​പേ​ക്ഷ​കള്‍ മാ​ത്ര​മേ വാ​യ്​പ​യ്​ക്കാ​യി പ​രി​ഗ​ണി​ക്കൂ. നോര്‍​ക്ക റൂ​ട്​സ്, ഒ.​ഡി.​ഇ.​പി.​ഇ.സി എ​ന്നീ സ്ഥാ​പ​ന​ങ്ങള്‍ സ്​പോണ്‍​സര്‍ ചെ​യ്യു​ന്ന അ​പേ​ക്ഷ​കര്‍​ക്ക് മുന്‍​ഗ​ണ​ന ല​ഭി​ക്കും. പ്രാ​യം 18നും 55നും ഇ​ട​യില്‍. കു​ടും​ബ വാര്‍​ഷി​ക വ​രു​മാ​നം 3,50,000 രൂ​പ​യില്‍ കൂ​ടാന്‍ പാ​ടി​ല്ല.പ​ര​മാ​വ​ധി വാ​യ്​പ തു​ക​യാ​യ ര​ണ്ട് ല​ക്ഷം രൂ​പ​യില്‍ ഒ​രു ല​ക്ഷം രൂ​പ സ​ബ്​സി​ഡി​യാ​ണ്. പ​ലി​ശ നി​ര​ക്ക് ആ​റ് ശ​ത​മാ​ന​വും തി​രി​ച്ച​ട​വ് കാ​ല​യ​ള​വ് മൂ​ന്നു വര്‍​ഷ​വു​മാ​ണ്. അ​പേ​ക്ഷ​കര്‍​ക്ക് വി​ദേ​ശ​ത്ത് തൊ​ഴില്‍ ചെ​യ്യു​ന്ന​തി​നു​ള്ള വര്‍​ക്ക് എ​ഗ്രി​മെന്റ്, വി​സ, പാ​സ്​പോര്‍​ട്ട്, എ​മി​ഗ്രേ​ഷന്‍ സര്‍​ട്ടി​ഫി​ക്ക​റ്റ് (ആ​വ​ശ്യ​മെ​ങ്കില്‍) എ​ന്നി​വ ല​ഭി​ച്ചി​രി​ക്ക​ണം. അ​പേ​ക്ഷാ ഫോ​റ​വും വി​ശ​ദ വി​വ​ര​ങ്ങ​ളും കോര്‍​പ്പ​റേ​ഷന്‍ ജി​ല്ലാ ഓ​ഫീ​സില്‍ ല​ഭി​ക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.