''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ക്യാമ്പസ്‌ ഫ്രണ്ട്, എസ്.എഫ്.ഐ സംഘർഷം ക്യാമ്പസ്‌ ഫ്രണ്ട് പ്രവർത്തകന് വെട്ടേറ്റു വീഡിയോ കാണാം


പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിൽ ക്യാമ്പസ്‌ ഫ്രണ്ട്, എസ്.എഫ്.ഐ സംഘർഷം. ക്യാമ്പസ്‌ ഫ്രണ്ട് പ്രവർത്തകന് വെട്ടേറ്റു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെ ആയിരുന്നു      സംഭവം. പത്തനാപുരം മാങ്കോട് ഫൈസൽ മൻസിലിൽ പതിനാറുകാരനായ  ഫൈസലിനാണ് വെട്ടേറ്റത്. തടയാനെത്തിയ  പത്തനാപുരം ഇടത്തറ പള്ളി പടിഞ്ഞാറ്റേതിൽ അൽത്താഫിനും ക്രൂരമർദ്ദനമേറ്റു. പരീക്ഷ കഴിഞ്ഞു മടങ്ങി വരികയായിരുന്ന ക്യാമ്പസ്‌ ഫ്രണ്ട് പ്രവർത്തകരെ സ്കൂളിലെ  എസ്.എഫ്.ഐ പ്രവർത്തകരും പുറത്തു നിന്നെത്തിയ ഡി.വൈഎഫ്.ഐ പ്രവർത്തകരും യാതൊരു പ്രകോപനവും ഇല്ലാതെ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. സ്കൂളിൽ ക്യാമ്പസ്‌ ഫ്രണ്ടിന്റെ യൂണിറ്റ് ഇട്ടതിനെ  ചൊല്ലി നേരത്തെ സംഘർഷം ഉണ്ടായിരുന്നു.  ഇതിന്റെ തുടർച്ച ആണ് ഇപ്പോഴത്തെ സംഭവം. ഫൈസലിന്റെ കഴുത്തിനു നേരെ വെട്ടാൻ വന്നപ്പോൾ തടഞ്ഞതാണ് കയ്യിൽ വെട്ടേൽക്കാൻ കാരണമെന്നു ഫൈസൽ പറഞ്ഞു. എസ്.എഫ്.ഐ പത്തനാപുരം ഏരിയ സെക്രട്ടറിയാണ് വെട്ടിയതെന്നും ഫൈസൽ പറയുന്നു. മുറിവിൽ 26 സ്റ്റിച് ഉണ്ട്. ശ്വാസതടസ്സമുള്ള അൽത്താഫിനെ നെഞ്ചിലും പുറത്തും മർദിക്കുകയും തറയിൽ ഇട്ടു ചവിട്ടുകയും ചെയ്തു.
യൂണിറ്റ് തുടർന്നാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്.
വീഡിയോ കാണാം

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.