''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മു​ന്‍ സ്പി​രി​റ്റ് കേ​സി​ലെ പ്ര​തി​യെ അ​ഞ്ചേ​കാ​ല്‍ കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ട്ടാ​ര​ക്ക​ര എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.


കൊ​ട്ടാ​ര​ക്ക​ര : മു​ന്‍ സ്പി​രി​റ്റ് കേ​സി​ലെ പ്ര​തി​യെ അ​ഞ്ചേ​കാ​ല്‍ കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ട്ടാ​ര​ക്ക​ര എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. എ​ഴു​കോ​ണ്‍ പ​രു​ത്ത​ന്‍​പാ​റ റേ​ഡി​യോ​മു​ക്ക് മ​നു ഭ​വ​നി​ല്‍ ഇ​പ്പോ​ള്‍ നെ​ടു​മ്ബ​ന പ​ള്ളി​മ​ണ്‍ ഇ​ള​വൂ​രി​ല്‍ താ​മ​സി​ക്കു​ന്ന ര​ഞ്ജി​ത്ത് (29) നെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര എ​ക്സൈ​സ് സി​ഐ വി ​റോ​ബ​ര്‍​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ എ​ഴു​കോ​ണ്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം ആ​യി​രു​ന്നു ക​ഞ്ചാ​വു​മാ​യി പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്. ആ​ന്ധ്രാ പ്ര​ദേ​ശി​ല്‍ നി​ന്നും വാ​ങ്ങി​യ ക​ഞ്ചാ​വ് ചി​ല്ല​റ വി​ല്പ​ന​യ്ക്കാ​യാ​ണ് എ​ത്തി​ച്ച​തെ​ന്ന് പ്ര​തി എ​ക്സൈ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി സ്പി​രി​റ്റ് കേ​സു​ക​ളി​ലും ക​ഞ്ചാ​വ് കേ​സു​ക​ളി​ലും പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ ര​ഞ്ജി​ത്ത്.

ട്രെ​യി​ന്‍ മാ​ര്‍​ഗം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​താ​യി എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. തി​ര​ക്ക് കു​റ​ഞ്ഞ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ വ​ഴി​യാ​യി​രു​ന്നു ഇ​യാ​ള്‍ ക​ഞ്ചാ​വ് ക​ട​ത്തി​യി​രു​ന്ന​ത്.

ഇ​യാ​ളി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് വി​പ​ണി​യി​ല്‍ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രും. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. എ​ക്സൈ​സ് സി​ഐ വി ​റോ​ബ​ര്‍​ട്ട്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ ബാ​ബു​സേ​ന​ന്‍, എ​ന്‍. പ്രേം ​ന​സീ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ബി. ​എ​സ് ബാ​ബു, ടി. ​എ​സ് അ​നീ​ഷ്, എ​സ് സു​ജി​ത്ത്, ഗി​രീ​ഷ് കു​മാ​ര്‍, സ​ജി ജോ​ണ്‍, സ​ന്തോ​ഷ് കു​മാ​ര്‍, ബാ​ബു​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.