''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സുഗതന്റെ ആത്മഹത്യ എ.ഐ.വൈ.എ​ഫ് പ്ര​വര്‍​ത്ത​കര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു


പ​ത്ത​നാ​പു​രം: ഇളമ്പലില്‍ വര്‍ക്ക്ഷോപ്പ് തുടങ്ങാന്‍ ശ്രമിച്ച പ്രവാസിയായ സുഗതന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ എ.ഐ.വൈ.എഫ് പ്രാദേശിക നേതാക്കള്‍ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു.
എ.ഐ.വൈ.എഫ് വിളക്കുടി വില്ലേജ് കമ്മിറ്റി മുന്‍സെക്രട്ടറിയും സി.പി.ഐ വിളക്കുടി ലോക്കല്‍ കമ്മിറ്റി അംഗവുമായ കോട്ടവട്ടം സ്വദേശി ഇമേഷിനെ (30) ഒന്നാംപ്രതിയാക്കി കുന്നിക്കോട് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സുഗതന്‍ വര്‍ക്ക്ഷോപ്പ് നിര്‍മ്മിക്കാന്‍ ശ്രമിച്ച ഭൂമി മുമ്പ് വയലായിരുന്നുവെന്ന് ആരോപിച്ചാണ് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി നിര്‍മ്മാണം തടഞ്ഞത്. എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ അച്ഛനോട് പണം ആവശ്യപ്പെട്ടിരുന്നുവെന്ന് സുഗതന്റെ മകന്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ജില്ലാ കളക്ടര്‍, കൊട്ടാരക്കര റൂറല്‍ എസ്.പി എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൊലീസ് അന്വേഷണം ഇഴയുകയാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. കേസില്‍ എത്ര പേരെ പ്രതി ചേര്‍ക്കേണ്ടി വരുമെന്ന് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്നാണ് പൊലീസ് നിലപാട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.