''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സു​ഗ​ത​ന്‍ ആ​ത്മ​ഹ​ത്യ; ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന് സി​.പി​.ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എന്‍. അ​നി​രു​ദ്ധ​ന്‍.


പത്തനാപുരം: വി​ള​ക്കു​ടി​യി​ല്‍ വ​ര്‍​ക്ക്ഷോ​പ്പ് ഉ​ട​മ സു​ഗ​ത​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ എ​.ഐ​.വൈ.​എ​ഫി​നെ​തി​രാ​യ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന് സി​.പി​.ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എന്‍. അ​നി​രു​ദ്ധ​ന്‍.
നി​ര്‍​ഭാ​ഗ്യ​ക​ര​മാ​യ ഈ ​മ​ര​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ.​ഐ​.വൈ​.എ​ഫി​നാ​ണെ​ന്ന​ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ളും പ്ര​ച​ര​ണ​ങ്ങ​ളും തി​ക​ച്ചും രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ്. അ​ന​ധി​കൃ​ത​മാ​യി വ​യ​ല്‍ നി​ക​ത്തി നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍​ക്ക് പെ​ര്‍​മി​റ്റും കെ​ട്ടി​ട​ന​ന്പ​രും ന​ല്‍​കു​ന്ന വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പാ​ത​യി​ലാ​യി​രു​ന്നു എ.​ഐ.​വൈ.​എ​ഫ് ഇ​ള​മ്പല്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി.
ഇ​വി​ടെ വ​യ​ല്‍ നി​ക​ത്തി​യ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് വ​ര്‍​ക്ക്ഷോ​പ്പ് തു​ട​ങ്ങു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ പ​ണി തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ എ​.ഐ​.വൈ​.എ​ഫ് ഈ ​നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രി​ക​യു​ണ്ടാ​യി.
എ​ന്നാ​ല്‍ വ്യ​ക്തി​പ​ര​മാ​യി സു​ഗ​ത​നെ കാ​ണു​ക​യോ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യോ സ്ഥാ​പ​നം തു​ട​ങ്ങു​ന്ന​തി​ന് ത​ട​സം നി​ല്‍​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെന്നും അനിരുദ്ധന്‍ പ്രസ്താവനയില്‍ അറിയിച്ചു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.