''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രവാസി സുഗതന്റെ മരണം : കുന്നിക്കോട് പൊലീസ് സ്റ്റേഷനിലേക്ക് ബി.ജെ.പി മാര്‍ച്ച്‌


പത്തനാപുരം: സുഗതന്റെ മരണത്തിന് കാരണക്കാരായവരെ പൊലീസ് സംരക്ഷിക്കുന്നു എന്നാരോപിച്ച്‌ ബി.ജെ.പിയുടെ നേതൃത്വത്തില്‍ കുന്നിക്കോട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തി.
എസ്.സി.എസ്.ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് രാജഗോപാല്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു. സുഗതന്റെ മരണത്തിന് കാരണക്കാരായ സി.പി.ഐ, എ.ഐ.വൈ.എഫ് നേതാക്കളുടെ പേരില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറാകാത്തത് ഭീരുത്വമാണെന്നും ഇടത് ഭരണത്തില്‍ സാധാണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ രാജഗോപാല്‍ പറഞ്ഞു.
ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് വിളക്കുടി ചന്ദ്രന്‍, അജി ശേഖര്‍, കറവൂര്‍ കണ്ണന്‍, ഗിരീഷ് ഇളമ്ബല്‍, കൃഷ്ണകുമാര്‍, രാജീവ് കുമാര്‍, എലിക്കാട്ടൂര്‍ രാജേന്ദ്രന്‍, രതീഷ് ഇരണൂര്‍ എന്നിവര്‍ നേത്യത്വം നല്‍കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.