''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സുഗതന്റെ മരണം കോ​ണ്‍​ഗ്ര​സ് കു​ന്നി​ക്കോ​ട് പോ​ലി​സ് സ്റ്റേ​ഷ​നി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി


പ​ത്ത​നാ​പു​രം:​ പ്രവാസി സു​ഗ​ത​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ​വ​രെ പോ​ലീ​സ് സം​ര​ക്ഷി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച്‌ കോ​ണ്‍​ഗ്ര​സ് കു​ന്നി​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ന്നി​ക്കോ​ട് പോ​ലി​സ് സ്റ്റേ​ഷ​നി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി.​
മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രെ​ന്ന് വ്യ​ക്ത​മാ​യ സി.​പി.​ഐ, എ​.ഐ​.വൈ​.എ​ഫ് നേ​താ​ക്ക​ളു​ടെ പേ​രി​ല്‍ കേ​സെ​ടു​ക്കാ​ന്‍ പോ​ലും പോ​ലീ​സ് ത​യാ​റാ​കാ​ത്ത​ത് ഭീ​രു​ത്വ​മാ​ണെ​ന്നും, ഇ​ട​ത് ഭ​ര​ണ​ത്തി​ല്‍‍ സാ​ധാ​ണ​ക്കാ​ര​ന് ജീ​വി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത ഡി​.സി​.സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.​ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ​ത്തി​ല്‍ അ​രാ​ജ​ക​ത്വ​മാ​ണെ​ന്നും അ​വ​ര്‍ ആ​രോ​പി​ച്ചു.
​കെ.​പി​.സി​.സി സെ​ക്ര​ട്ട​റി​മാ​രാ​യ ജി ​ര​തി​കു​മാ​ര്‍, ചാ​മ​ക്കാ​ല ജ്യോ​തി​കു​മാ​ര്‍, ഡി​.സി.​സി സെ​ക്ര​ട്ട​റി​മാ​രാ​യ ബാ​ബു​മാ​ത്യൂ, ഏ​രൂ​ര്‍ സു​ഭാ​ഷ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജെ ​ഷാ​ജ​ഹാ​ന്‍, നേ​താ​ക്ക​ളാ​യ പ​ത്മ​ഗി​രീ​ഷ്, പ്രേം​രാ​ജ്, അ​നീ​ഷ് ഖാ​ന്‍ , ല​ത സി ​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.​
സു​ഗ​ത​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ​വ​രെ പി​ടി​കൂ​ടു​മെ​ന്ന് പു​ന​ലൂ​ര്‍ ഡി.​വൈ.​എ​സ് .പി, പ​ത്ത​നാ​പു​രം സി.​ഐ എ​ന്നി​വ​ര്‍ ഉ​റ​പ്പ് ന​ല്കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.