''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സുഗതന്റെ കുടുംബാംഗങ്ങളെ മന്ത്രി രാജു സന്ദർശിച്ചു


പുനലൂര്‍: വര്‍ക്ക്ഷോപ്പ് തുടങ്ങാന്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ ഐ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ പ്രവാസി ഐക്കരക്കോണം വാഴമണ്‍ ആലിന്‍കുഴിയില്‍ വീട്ടില്‍ സുഗതന്റെ വീട് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കെ. രാജു സന്ദര്‍ശിച്ചു.
ഇന്നലെ വൈകിട്ട് എത്തിയ മന്ത്രി സുഗതന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മന്ത്രിക്ക് മുന്നില്‍ കുടുംബാംഗങ്ങള്‍ അവരുടെ സങ്കടത്തിന്റെ കെട്ടഴിച്ചു. കൈവശം ഉണ്ടായിരുന്ന പണം മുഴുവന്‍ ചെലവഴിച്ചാണ് ഇളമ്ബലില്‍ വര്‍ക്ക് ഷോപ്പിന്റെ പണി ആരംഭിച്ചതെന്ന് സുഗതന്റെ മക്കളായ സുജിത്തും സുനിലും പറഞ്ഞു. നിലം ആയിരുന്നെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഷെഡ് പണിയില്ലായിരുന്നു. സ്ഥലത്തെ മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി പണം നല്‍കിയിരുന്നു. എന്നിട്ടും എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പണി തടഞ്ഞ് കൊടികുത്തുകയായിരുന്നു. പ്രശ്നം ഉടന്‍ പരിഹരിക്കാമെന്ന് ചില നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിച്ചില്ലെന്നും സുഗതന്റെ മക്കള്‍ പറഞ്ഞു. സുഗതന്റെ ഭാര്യ സരസമ്മയെയും മന്ത്രിആശ്വസിപ്പിച്ചു.
വീട്ടില്‍ നിന്നിറങ്ങിയ മന്ത്രിയെ വിശ്വകര്‍മ്മ മഹിളാസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു. പുനലൂര്‍ സി.ഐ ബിനു വര്‍ഗീസിന്റെ നേതൃത്വത്തില്‍ പൊലീസ് സംരക്ഷണയിലാണ് മന്ത്രി സുഗതന്റെ വീട്ടിലെത്തിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.