''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂരില്‍ സിനിമ ആര്‍ട്ടിസ്റ്റ് ആത്മഹത്യ ചെയ്ത നിലയില്‍


പുനലൂര്‍:കലയനാട് ഗ്രേസിന്‍ബ്ലോക്ക് പയ്യന്‍കുന്നില്‍  താമസക്കാരിയായ ശോഭന കൃഷ്ണനെ (49) ആണ് തൂങ്ങി മരിച്ച നിലയില്‍ ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന്  ദിവസത്തെ പഴക്കം ഉണ്ടായിരുന്നു.സിനിമയിലും സീരിയലുകളിലും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയി ജോലി ചെയ്തിട്ടുണ്ട്.
ചെമ്മന്തൂര്‍ കോളേജിന് അടുത്തുള്ള പ്രമുഖ ബിസിനസ്സ് സമുച്ചയത്തിലെ ഒരു റൂം ബ്യുട്ടിപാര്‍ലറിന് പതിനഞ്ചു ദിവസം മുമ്പ് വാടകക്ക് എടുത്തിരുന്നു.മുമ്പ് ഒരു വിവാഹം കഴിച്ചതില്‍ ഒരു കുട്ടിയുണ്ട്.രണ്ടാമത്തെ ഭര്‍ത്താവുമായി ആണ് ബ്യുട്ടിപാര്‍ലര്‍ നടത്തുവാന്‍ റൂം വാടകക്ക് എടുത്തത്. പിന്നീട് ഭര്‍ത്താവുമായി എന്തോ കുടുംബപ്രശ്നങ്ങള്‍ ഉണ്ടാകുകയും ജീവന്‍ ഒടുക്കുകയും ആണെന്ന്‍ പറയപ്പെടുന്നു.
ആത്മഹത്യാകുറിപ്പില്‍ മാനസികവിഷമത്താല്‍ ആത്മഹത്യ ചെയ്യുന്നു എന്നെഴുതിയിട്ടുണ്ട്. 
ഇന്ന് രാവിലെ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ത്തിന് അയച്ചു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.