''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെന്മല പഞ്ചായത്ത് നികുതി കളക്ഷന്‍ ക്യാമ്പ് നടത്തുന്നു


തെന്മല ഗ്രാമപഞ്ചായത്തിൽ 2017-18 സാമ്പത്തിക വർഷത്തിൽ പിരിച്ചെടുക്കേണ്ട മുഴുവൻ നികുതികളും പിരിച്ചെടുക്കാൻ തീരുമാണിച്ചിട്ടുള്ളതാണ്. വിസ്തൃതമായ ഈ പഞ്ചായത്തിൽ നികുതിദായകരുടെ സൗകര്യാർത്ഥം പഞ്ചായത്തിലെ ഉദ്യോഗസ്ഥർ താഴെ പറയുന്ന കേന്ദ്രങ്ങളിൽ എത്തിച്ചേർന്ന് നികുതികൾ സ്വീകരിക്കുന്നതാണ്. പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തി അടക്കുവാനുള്ള നികുതികൾ അടച്ച് പഞ്ചായത്തിന്റെ നികുതി 100% പിരിച്ചെടുക്കുന്നതിനുള്ള ഈ പരിപാടിയിൽ പങ്കാളികൾ ആകാൻ തെന്മല പഞ്ചായത്ത് അറിയിക്കുന്നു

സംശയങ്ങൾക്ക് ബന്ധപ്പെടുക്കുക:
രാജേഷ് വി - ക്ലാർക്ക് 79072 03332 ( 3,7,11,13,14 വാർഡുകൾ)
സുകേഷ് എം.എസ്-ക്ലാർക്ക് 99951 38921 ( 1,2,6,10,12,16 വാർഡുകൾ )
സുദീഷ്. എസ് - ക്ലാർക്ക് 94477 11797 ( 4,5,8,9,15 വാർഡുകൾ )


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.