''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ പനയഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെ ആന വിരണ്ടു.


അഞ്ചൽ: ഉത്സവഘോഷയാത്രയ്ക്കിടെ ആന വിരണ്ടത് പരിഭ്രാന്തി പരത്തി.അഞ്ചൽ പനയഞ്ചേരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവസമാപനത്തോടനുബന്ധിച്ചുള്ള എഴുന്നള്ളത്ത് ഘോഷയാത്രയ്ക്കിടെയാണ് ആന വിരണ്ടത്. ഘോഷയാത്ര അഞ്ചൽ മുക്കട ജംഗ്ഷനിലെത്തിയപ്പോഴേയ്ക്കും  റോഡിലൂടെ സൈറൺ മുഴക്കി വന്ന ആംബുലൻസ്‌ അടുത്തെത്തിയപ്പേഴാണ് ഒൻപതാനകളിൽ ഒരെണ്ണം വിരണ്ടത്.ഉടൻ തന്നെ പാപ്പാന്മാർ ആനയെ നിയന്ത്രിച്ച് കൂട്ടത്തിൽ നിന്നും ദൂരെ മാറ്റിയതിനാൽ അനിഷ്ട സംഭവങ്ങളൊന്നുണ്ടായില്ല' എലിഫന്റ്സ് ക്വോഡ് ഘോഷയാത്രയുടെ ഏറ്റവും പിന്നിലായിട്ടാണ് സഞ്ചരിച്ചത്. ആന വിരണ്ട സമയത്ത് സംഭവസ്ഥലത്തേയ്ക്ക് ഇവർക്ക് എത്തിച്ചേരാൻ ഏറെ സമയമെട്ടക്കേണ്ടി വന്നത് നാട്ടുകാരിൽ പ്രതിഷേധമുളവാക്കി.  അല്പസമയത്തിന് ശേഷം ആറാട്ട്ഘോഷയാത്ര പുനരാരംഭിച്ച് പനയഞ്ചേരി ക്ഷേത്ര സന്നിധിയിൽ സമാപിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.