''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദേവാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിൽ


അഞ്ചല്‍: കരവാളൂർ പടിഞ്ഞാറ്റിൻകര പുത്തൻ വീട്ടിൽ അതുൽ കുമാറിനെ (19 )ആണ് അഞ്ചൽ പോലീസ് അറസ്ററ് ചെയ്തത്. പുനലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കരവാളൂർ നിത്യമാതാ ചർച്ചിലും, പീടികഭഗവതി ക്ഷേത്രത്തിലും വെഞ്ചേമ്പ് ശിവക്ഷേത്രം എന്നിവിടങ്ങളിൽ കാണിക്ക വഞ്ചി കുത്തി പൊളിച്ച് പണം അപഹരിച്ച കേസിലെ പ്രതിയായ അതുൽ കുമാറിനെ പുനലൂർ പോലീസ് അന്വേഷിച്ച് വരവെ അഞ്ചൽ ഏറത്തെ ക്ഷേത്രത്തിൽ മോഷണ ശ്രമം നടത്തവെ ആയുധങ്ങളുമായി അഞ്ചൽ പോലീസ് പിടികൂടുകയായിരുന്നു.
കരവാളൂർ പീടിക ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തുന്ന സി.സി.ടി.വി ദ്യശ്യം ലഭിച്ചതാണ് പ്രതിയെ തിരിച്ചറിയാൻ ഇടയായത്. ഇയാൾ ഇതിന് മുൻപും മോഷണ കുറ്റത്തിന് ജുവനൈൽ ഹോമിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അഞ്ചൽ സി.ഐ എ .അഭിലാഷ്, എസ്.ഐ രാജേഷ്, എ .എസ് .ഐ അരവിന്ദൻ , സീനിയർ സിവിൽ പോലീസ് ഓഫീസർ ദീപക് എന്നിവരുടെ നേത്യത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.