''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ത​ല​വൂ​ര്‍ പൂ​രത്തിന് നാടൊരുങ്ങി പൂ​രം തി​രു​നാ​ള്‍ ഉ​ത്സ​വം വെ​ള​ളി​യാ​ഴ്ച ന​ട​ക്കും


പ​ത്ത​നാ​പു​രം: തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ പൂ​ര​പ്പെ​രു​മ​യു​ടെ കേ​ളി​കൊ​ട്ടു​ണ​ര്‍​ത്തു​ന്ന ത​ല​വൂ​ര്‍ തൃ​ക്കൊ​ന്ന​മ​ര്‍​കോ​ട് ദേ​വീ ക്ഷേ​ത്ര​ത്തി​ലെ പൂ​രം തി​രു​നാ​ള്‍ ഉ​ത്സ​വം വെ​ള​ളി​യാ​ഴ്ച ന​ട​ക്കും.
ഇ​ന്ന് രാ​ത്രി എ​ട്ട​ന് നൃ​ത്ത​സ​ന്ധ്യ , പ​ത്തി​ന് മേ​ജ​ര്‍​സെ​റ്റ് ക​ഥ​ക​ളി, നാളെ രാ​വി​ലെ ഏ​ഴി​ന് ശീ​വേ​ലി, രാ​ത്രി 8.30 ന് ​പി​ന്ന​ണി​ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​യ​ത്രി​വീ​ണ സം​ഗീ​ത നി​ശ, 11.30 ന് ​നൃ​ത്ത​നാ​ട​കം.
ര​ണ്ടി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പൂ​ര​സ​ദ്യ, മൂ​ന്ന് മു​ത​ല്‍ ത​ല​വൂ​രി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന ഉ​ത്സ​വ​ഘോ​ഷ​യാ​ത്ര മ​ഞ്ഞ​ക്കാ​ല 172 ന​മ്ബ​ര്‍ ഭാ​സ്ക​ര വി​ലാ​സം എ​ന്‍​എ​സ്‌എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ഞ്ഞ​ക്കാ​ല ഐ​ജി​വി​എം​എ​ച്ച്‌ എ​സ് സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ നി​ന്നും പു​റ​പ്പെ​ടും.
പു​ന​ലൂ​ര്‍ ഡി.​വൈ.​എസ്.പി ബി.​കൃ​ഷ്ണ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് പു​ത്ത​ല​ത്ത് ജം​ഗ്ഷ​ന്‍, ഇ​ട​മു​ള​യ്ക്ക​ല്‍ ധ​ര്‍​മ്മ ശാ​സ്താ ക്ഷേ​ത്രം, പു​ളി​മു​ക്ക് മ​ഹാ​ല​ക്ഷ്മി ക്ഷേ​ത്രം, ന​ടു​ത്തേ​രി, ര​ണ്ടാ​ലും​മൂ​ട് നാ​ഗ​രാ​ജാ ക്ഷേ​ത്രം വ​ഴി രാ​ത്രി ഏ​ഴോ​ടെ തൃ​ക്കൊ​ന്ന​മ​ര്‍​കോ​ട് ദേ​വീ ക്ഷേ​ത്ര സ​ന്നി​ധി​യി​ല്‍ എ​ത്തി​ച്ചേ​രും.
കൊ​ടി​മ​രം, നെ​റ്റി​പ്പ​ട്ടം കെ​ട്ടി​യ ഗ​ജ​വീ​ര​ന്‍, ആ​ധു​നി​ക ഡി​ജി​റ്റ​ല്‍ ഫ്ലോ​ട്ടു​ക​ള്‍ , വാ​ദ്യ താ​ള മേ​ള​ങ്ങ​ള്‍ , കെ​ട്ടു​കാ​ള​ക​ള്‍ തു​ട​ങ്ങി നൂ​റി​ല്‍ പ​രം ഇ​ന​ങ്ങ​ള്‍ ഘോ​ഷ​യാ​ത്ര​യെ പ്രൗ​ഡ​ഗം​ഭീ​ര​മാ​ക്കി​മാ​റ്റും.ഘോ​ഷ​യാ​ത്ര​യെ മി​ക​വു​റ്റ​താ​ക്കാ​ന്‍ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ന​ട​ത്തി​പ്പു​ക്കാ​രാ​യ മ​ഞ്ഞ​ക്കാ​ല ‍ ഭാ​സ്ക​ര വി​ലാ​സം എ​ന്‍​എ​സ്‌എ​സ് ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.
വൈ​കു​ന്നേ​രം നാ​ലി​ന് ഓ​ട്ട​ന്‍​ത്തു​ള​ള​ല്‍ , 9 .30 മു​ത​ല്‍ നാ​ഗ​സ്വ​ര​ക​ച്ചേ​രി, രാ​ത്രി 10.30 മു​ത​ല്‍ എ​ഴു​ന്ന​ള​ള​ത്തും വി​ള​ക്കും, രാ​ത്രി 12.ന് ​കോ​മ​ഡി ഷോ ​എ​ന്നി​വ ന​ട​ക്കും. മാ​ര്‍​ച്ച്‌ മൂ​ന്നി​ന് രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ഭാ​ഗ​വ​ത പാ​രാ​യ​ണം വൈ​കു​ന്നേ​രം 5 .30 മു​ത​ല്‍ എ​ഴു​ന്ന​ള​ള​ത്ത്, 6.30ന് ​ദീ​പാ​രാ​ധ​ന, രാ​ത്രി 10 ന് ​ശ്രീ​ഭൂ​ത​ബ​ലി, പ​ള​ളി​വേ​ട്ട പു​റ​പ്പാ​ട് , നാ​ലി​ന് രാ​വി​ലെ ഒ​ന്പ​തി​ന് കൊ​ടി​യി​റ​ക്ക് , 12 ന് ​ആ​റാ​ട്ടു​സ​ദ്യ എ​ന്നി​വ ന​ട​ക്കും .
പൂ​ര​മ​ഹോ​ത്സ​വ​ത്തി​നു​ള​ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ത​ല​വൂ​ര്‍ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് ബി.​സ​ന്തോ​ഷ് കു​മാ​ര്‍ , മാ​നേ​ജ​ര്‍ ആ​ര്‍ .വേ​ണു​ഗോ​പാ​ല്‍ , സെ​ക്ര​ട്ട​റി എ ​സു​രേ​ഷ് കു​മാ​ര്‍ , ട്ര​ഷ​റ​ര്‍ സി.​എ​സ് സ​ജി​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.