''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെന്മല കാര്‍ഷിക സംഘം ഓഫീസ് മന്ദിരം ഉദ്ഘാടനം നാളെ


പുനലൂര്‍: തെന്മല കാര്‍ഷിക വികസന സഹകരണ സംഘത്തിന്റെ ഇടമണ്‍സത്രം ജഗ്ഷനിലെ നവീകരിച്ച ഓഫീസ് മന്ദിരം നാളെ രാവിലെ 11ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഉറുകുന്ന് റൂറല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ. ശശിധരന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ബാങ്ക് ലോക്കറിന്റെ ഉദ്ഘാടനം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും ആദ്യനിക്ഷേപം സ്വീകരിക്കല്‍ കാഷ്യുകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹനനും എം.ഡി.എസ് ചിട്ടി നിക്ഷേപം സ്വീകരിക്കല്‍ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും നിര്‍വഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലൈലജ, വൈസ് പ്രസിഡന്റ് എല്‍. ഗോപിനാഥപിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം താഹിറ ഷെറീഫ്, ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കെ.എസ്. ഷീബാബീവി, പുനലൂര്‍ മധു, ചാമക്കാല ജ്യോതികുമാര്‍, എസ്. താജുദ്ദീന്‍, എം. നാസര്‍ഖാന്‍, പ്രസന്നകുമാരി, ജെയിംസ് മാത്യു, വി.എം. സലിം തുടങ്ങിയവര്‍ സംസാരിക്കും.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.