''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തണൽ തെന്മല ചാരിറ്റി ഗ്രൂപ്പിന്റെ വക ചികിത്സാസഹായം നല്‍കി


തണൽ തെന്മല ചാരിറ്റി ഗ്രൂപ്പിന്റെ ചികിത്സാ സഹായം ഗ്രൂപ്പ് കോഡിനേറ്റർ ശ്രീ വിജയകുമാർ ഒറ്റക്കൽ കൈമാറി. ചാരിറ്റി കോഡിനേറ്റർ ശ്രീ ഇടമൺ സലീം ,ട്രഷറർ ശ്രീ മാത്യു കിഴക്കുംകര , ശ്രീ അനിൽ കുമാർ ഒറ്റക്കൽ , ശ്രീ ദിലീപ് കുമാർ ഒറ്റക്കൽ , ശ്രീ ബോബി ജസ്റ്റസ് ഇടമൺ എന്നിവർ പങ്കെടുത്തു .
വർഷങ്ങളായി തളർന്നു കിടക്കുന്ന ഒറ്റക്കൽ ചരുവിള പുത്തൻ വീട്ടിൽ ശ്രീമതി രാധാമണിയമ്മയ്ക്കു സഹായം നൽകിയവർ
ശ്രീ.നാസറുദീൻ നേതാജി , ശ്രീ.പ്രദീപ്‌ ദിവാകരൻ , ശ്രീ.ബിനു പാമ്പനത്തു ഇടമൺ , ശ്രീ.സലിം ഇടമൺ എസ് കെ മെഡിക്കൽസ്, ശ്രീമതി.നീനരാജേഷ് നേതാജി ഉറുകുന്ന് , ശ്രീ.രാജേന്ദ്രപ്രസാദ് , ശ്രീ.രതീഷ് കെ സോമൻ നേതാജി ,ശ്രീ ഷാജി മീരാൻ നേതാജി , ശ്രീ.ജേക്കബ് ജോൺ ഒറ്റക്കൽ , ശ്രീ.സിബി എബ്രഹാം അമ്പാട്ട് ആനപെട്ടകൊങ്കൽ , ശ്രീ.ബോസ് പാറയിൽ ആനപെട്ടകൊങ്കൽ , ശ്രീ.റെജി ഒറ്റക്കൽ ഡൽഹി ,ശ്രീ.ലിജോ കെ ജോസഫ് ഒറ്റക്കൽ , ശ്രീ.കെ എം മാത്യു ഉറുകുന്ന് , ശ്രീ ബിനു മാവിള ഉറുകുന്ന് , ശ്രീ റോണി തോമസ് ഉറുകുന്ന്, ശ്രീ മധു രാഘവൻ , ശ്രീ അനിൽ കുമാർ(കണ്ണൻ) ഒറ്റക്കൽ , ശ്രീ ഷമീർ താജുദ്ദീൻ ഉറുകുന്ന് , ശ്രീ ദീപു രാജൻ ആനപെട്ടകൊങ്കൽ , ശ്രീ സനോജ് പി കുര്യാക്കോസ് ഇടമൺ , ശ്രീ സന്തോഷ് പി കുര്യാക്കോസ് ഇടമൺ ,ശ്രീ ഷാജി സാമുവൽ പുതിയത്ത് അണ്ടൂർപച്ച ഉറുകുന്ന്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.