''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കുളത്തൂപ്പുഴ തിങ്കള്‍കരിക്കത്ത് ബസില്‍ ബൈക്കിടിച്ച്‌ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്


കുളത്തൂപ്പുഴ: സ്വകാര്യ ബസിന്‍െറ പിന്നില്‍ ബൈക്ക് ഇടിച്ച്‌ കയറി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്. വലിയേല മഠത്തിക്കോണം അനീഷ് ഭവനില്‍ സുജിത്(17)നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 3.30 ഒാടെ തിങ്കള്‍കരിക്കം വില്ലേജ് ഓഫീസിന് മുന്നിലായിരുന്നു അപകടം.
കുളത്തൂപ്പുഴയില്‍ നിന്ന് അഞ്ചലിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് സുജിത് സഞ്ചരിച്ച ബൈക്കിടിച്ചത്. വില്ലേജ് ഓഫീസിന് സമീപം യാത്രക്കാരെ ഇറക്കാനായി നിറുത്തിയിട്ടിരുന്ന ബസിന് പിന്നില്‍ നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയായിരുന്നു.
ബസിനടിയില്‍ കുടുങ്ങിയ ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ സുജിത്തിനെ നാട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിലെത്തിച്ചു. ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.