''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍​ക്കിം​ഗ് പു​ന​ലൂ​രി​ല്‍ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്നു


പു​ന​ലൂ​ര്‍: ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത സ്തം​ഭ​നം രൂ​ക്ഷ​മാ​കു​ന്നു. അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് വ​ര്‍​ധി​ച്ചു​വ​രു​ന്ന​താ​ണ് ഗ​താ​ഗ​ത ത​ട​സ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കു​ന്ന​ത്. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കാ​റു​ണ്ട്. കെ​.എ​സ്‌.ആ​ര്‍.​ടി​.സി ജം​ഗ്ഷ​ന്‍ മു​ത​ല്‍ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗാ​ണ് ഇ​തി​നെ​ല്ലാം കാ​ര​ണ​മാ​കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ഹ​ന​ങ്ങ​ളെ​ല്ലാം പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് ദേ​ശീ​യ​പാ​ത​യോ​ര​ത്താ​ണ്.
എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും കാ​റ്റി​ല്‍ പ​റ​ത്തി വ​ലി​യ വാ​ഹ​ന​ങ്ങ​ളും മ​റ്റും പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് അ​പ​ക​ട​ങ്ങ​ള്‍​ക്കും ഇ​ട​യാ​ക്കു​ന്നു​ണ്ട്. പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ല്‍ റോ​ഡ് ക്രോ​സ് ചെ​യ്യാ​ന്‍ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബൈ​പാ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.
എ​ന്നാ​ല്‍ അ​ധി​കൃ​ത​രാ​ക​ട്ടെ ഇ​തൊ​ന്നും അ​റി​ഞ്ഞ മ​ട്ട് ഭാ​വി​ക്കു​ന്നി​ല്ല. പു​ന​ലൂ​ര്‍ ന​ഗ​ര​ത്തി​ല്‍ ന​ട​പ്പാ​ത​ക​ള്‍ പോ​ലും നി​ര്‍​മി​ച്ചി​ട്ടി​ല്ല. വ​ഴി​യാ​ത്ര​കാ​ര്‍​ക്ക് ഇ​തു​മൂ​ലം സ​ഞ്ച​രി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. പ​ല​പ്പോ​ഴും ഗ​താ​ഗ​ത​കു​രു​ക്കി​ല്‍​പ്പെ​ട്ട് വ​ഴി​യാ​ത്ര​കാ​ര്‍​ക്കും അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നു​ണ്ട്. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ ന​ഗ​ര​ത്തി​ലെ ഗോ​ഡൗ​ണു​ക​ളു​ടെ മു​ന്നി​ലി​ട്ട് സാ​ധ​ന​ങ്ങ​ള്‍ ലോ​ഡ് ചെ​യ്യു​ന്ന​തും ഇ​റ​ക്കു​ന്ന​തു​മെ​ല്ലാം ഗ​താ​ഗ​ത സ്തം​ഭ​ന​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്.
ചി​ല സ​മ​യ​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടാ​റു​ണ്ട്. പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​ന്‍, താ​ലൂ​ക്കാ​ശു​പ​ത്രി ജം​ഗ്ഷ​ന്‍, കെ​എ​സ്‌ആ​ര്‍​ടി​സി ഭാ​ഗ​ങ്ങ​ളി​ല്‍ വ​ലി​യ ഗ​താ​ഗ​ത​കു​രു​ക്കാ​ണ് രൂ​പ​പ്പെ​ടാ​റു​ള്ള​ത്. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കും ഇ​ട​യാ​ക്കു​ന്നു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.