''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചല്‍ വടമൺ ഗവ: യു.പി സ്കൂളിലെ ബസ്സ്‌ ഉപയോഗിക്കാതെ നശിക്കുന്നു


അഞ്ചല്‍: വടമൺ ഗവ: യു.പി സ്‌കൂൾ പി.റ്റി.എയുടെയും നാട്ടുകാരുടെയും ശ്രമഫലമായി മൂന്നര ലക്ഷം രൂപ പിരിവെടുത്ത് വാങ്ങിയ സ്‌കൂൾ ബസ്സാണ് ഉപയോഗിക്കാതെ കിടന്നു നശിക്കുന്നത്. എം.പി.ഫണ്ടില്‍ നിന്നും പുതിയ ബസ്സ്‌ എത്തിയതോടെയാണ് പഴയ ബസ്സിന്‍റെ ടയറുകള്‍ ഇളക്കി മാറ്റി ബസ്സ്‌ ഉപേക്ഷിച്ചത്. നാട്ടുകാരും പി.റ്റി.എയും കൂടി ചേര്‍ന്ന് പിരിവെടുത്താണ് കഴിഞ്ഞ പി.റ്റി.എ ബസ്സ്‌ വാങ്ങിയത്. പുതിയ ബസ്സ് എം.പി ഫണ്ടിൽനിന്നും ലഭിച്ചതോടെയാണ് മൂന്നരലക്ഷം രൂപ മുടക്കി വാങ്ങിയ ബസ്സ് ഉപയോഗശൂന്യമാക്കിയത് .ബസ്സ് വില്‍ക്കണമെങ്കിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുമതി ലഭിക്കണം എന്നാൽ മാത്രമേ വിൽക്കാൻ കഴിയുകയുള്ളൂ വെന്ന് പി.റ്റി.എ പ്രസിഡണ്ട് സുമേഷ് പറഞ്ഞു .
സ്കൂള്‍ അധികൃതറുടെ അനാസ്ഥയാല്‍ രണ്ടു വര്‍ഷത്തോളം നിരത്തിലിറങ്ങാതെ ടയര്‍ ഇളക്കി മാറ്റി ഉപയോഗ ശൂന്യമായി കിടക്കുന്ന ബസ്സ് വിദ്യാർഥികൾക്ക് ഉപയോഗപ്രദമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.