''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വനം വകുപ്പിന്റെ ഒൗഷധ സസ്യതോട്ടം നനയ്ക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മ കുളം നിര്‍മ്മിച്ച്‌ നല്‍കി


കുളത്തൂപ്പുഴ: വനം വകുപ്പിന്റെ ഒൗഷധ സസ്യതോട്ടം നനയ്ക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മ കുളം നിര്‍മ്മിച്ച്‌ നല്‍കി. കുളത്തൂപ്പുഴ മരുതിമൂട് മെഡിസണ്‍ പ്ലാന്റേഷനില്‍ പഞ്ചായത്ത് ടൗണ്‍ വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ആഴ്ചകള്‍ പണിയെടുത്താണ് പത്ത് മീറ്റര്‍ ചുറ്റളവില്‍ കുളംനിര്‍മ്മിച്ചത്. വേനല്‍ക്കാലത്ത് ജലസ്രോതസ് വറ്റി ഒൗഷധ സസ്യങ്ങള്‍ കരിഞ്ഞുണങ്ങുന്നത് പതിവാണ്. ദാഹജലം കിട്ടാതെ കാട്ടുമൃഗങ്ങള്‍ ചാവുകയും ചെയ്യുന്നു. സോഷ്യല്‍ ഫോറസ്റ്ററിയുടെ അധീനതയിലുള്ള ഇവിടെ കൂടുതല്‍ ഫണ്ട് ലഭ്യമല്ലാത്തതിനാല്‍ മറ്റ് മാര്‍ഗ്ഗത്തിലൂടെ ജലം എത്തിക്കാനും കഴിയില്ല.
ഇതെല്ലാം കണക്കിലെടുത്താണ് വനം വകുപ്പിന്റെ അഭ്യര്‍ത്ഥന പ്രകാരം ഗ്രാമപഞ്ചായത്ത് തൊഴുലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളംകുഴിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ഇരുപതിലധികം സ്ത്രീ തൊഴിലാളികളുടെ ഒരു മാസത്തിലേറെ നീണ്ട കഠിന പ്രയത്നത്തിന് ഒടുവിലാണ് നീരുറവ കണ്ടത്. സഞ്ജീവനി വനം ഫോറസ്റ്റര്‍ സനോജ് കുളത്തില്‍ നിന്ന് ആദ്യമായി ജലം ശേഖരിച്ചു. ഗാര്‍ഡ് ജോയി, തൊഴിലുറപ്പ് മേറ്റ് സബീന എന്നിവര്‍ നേതൃത്വം നല്‍കി.

vanam vakupp medicine plant garden

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.