''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വാഹന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷ ഇടിച്ച്‌ എസ്.ഐ രാജീവന് ഗുരുതര പരിക്ക് ; ഡ്രൈവര്‍ പിടിയില്‍


പുനലൂര്‍: വാഹന പരിശോധന നടത്തുകയായിരുന്ന പുനലൂര്‍ എസ്.ഐ ജെ. രാജീവിന് ഓട്ടോറിക്ഷ ഇടിച്ച്‌ ഗുരുതരമായി പരിക്കേറ്റു. നിറുത്താതെ പോയ ഓട്ടോയെ പൊലീസ് പിന്തുടര്‍ന്ന് ഡ്രൈവര്‍ കല്ലുമല വാടകക്ക് താമസിക്കുന്ന ഇളമ്പല്‍ സ്വദേശി അനാര്‍ക്കലി മന്‍സിലില്‍ ബാഷയെ അറസ്റ്റ് ചെയ്തു.
ഇന്നലെ (ശനി) വൈകിട്ട് അഞ്ച് മണിക്ക് പുനലൂര്‍ മാര്‍ക്കറ്റ് ജംഗ്ഷന് സമീപം സെന്റ് ഗൊരേറ്റി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മുന്നിലായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ അതുവഴി വന്ന ഓട്ടോറിക്ഷയ്ക്ക് എസ്.ഐ കൈ കാണിച്ചെങ്കിലും എസ്.ഐയെ ഇടിച്ചിട്ട ശേഷം ഓട്ടോ നിറുത്താതെ അമിതവേഗത്തില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ബൈക്കിലും ജിപ്പിലും പിന്തുടര്‍ന്ന പൊലിസ് കല്ലുമലയില്‍ വച്ച്‌ ഓട്ടോ തടഞ്ഞ് ഡ്രൈവര്‍ ബാഷയെ പിടികൂടുകയായിരുന്നു.
സ്റ്റേഷനില്‍ എത്തിച്ച ഇയാളെചോദ്യം ചെയ്തുവരുന്നു.കാല്‍ മുട്ടിനും,തോളിലും പരിക്കേറ്റ എസ്.ഐ രാജീവനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.