''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വേ​ന​ല്‍​മ​ഴ​യി​ലും കാ​റ്റി​ലും കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വ്യാ​പ​ക​നാ​ശം


പ​ത്ത​നാ​പു​രം:​ വേ​ന​ല്‍​മ​ഴ​യി​ലും കാ​റ്റി​ലും കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വ്യാ​പ​ക​നാ​ശം. ​ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​ച്ചു.​
ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ പെ​യ്യു​ന്ന വേ​ന​ല്‍ മ​ഴ​യ്ക്കൊ​പ്പ​മെ​ത്തു​ന്ന ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് കാ​ര്‍​ഷി​ക​വി​ള​ക​ള്‍ ന​ശി​ച്ച​ത്.​ പ​ത്ത​നാ​പു​രം പാ​ടം, മാ​ങ്കോ​ട്, ഇ​ട​ത്ത​റ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ കാ​റ്റി​ല്‍ വ്യാ​പ​ക​മാ​യി കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്ക് നാ​ശ​മു​ണ്ടാ​യ​ത്.​ പാ​ടം വൃ​ന്ദാ​വ​ന​ത്തി​ല്‍ തു​ള​സീ​ധ​ര​ന്‍റെ വെ​റ്റി​ല കൃ​ഷി പൂ​ര്‍​ണമാ​യും ന​ശി​ച്ചു.​
വെ​റ്റി​ല​യ്ക്കാ​യി ത​യാ​റാ​ക്കി​യി​രു​ന്ന താ​ങ്ങു​ക​ള്‍ നി​ലം​പൊ​ത്തു​ക​യാ​യി​രു​ന്നു.​ പ​തി​നാ​യി​ര​ത്തി​ലേ​റെ രൂ​പ​യു​ടെ നാ​ശ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.​ ഇ​തി​ന് പു​റ​മെ വാ​ഴ, ചീ​നി തു​ട​ങ്ങി​യ വി​ള​ക​ളും ന​ശി​ച്ചി​ട്ടു​ണ്ട്.​ ഇ​ട​ത്ത​റ, പാ​തി​രി​യ്ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി​യി​ട​ത്തി​ലെ കു​ല​ച്ച വാ​ഴ​ക​ളും, മ​ര​ച്ചീ​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യും നി​ലം പ​തി​ച്ചു.​ വേ​ന​ല്‍ മ​ഴ ര​ണ്ട് ദി​വ​സ​മാ​യി കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​ണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.