''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വിളക്കു വെട്ടം എൽ.പി.എസ്.സ്കൂള്‍ സ്ഥലവും കിണറും സ്വകാര്യവ്യക്തി കയ്യേറി മതില്‍ കെട്ടിയതായി പരാതി


വിളക്കു വെട്ടം: വിളക്കു വെട്ടം എൽ.പി.എസ്.സ്കൂള്‍ സ്ഥലവും നാട്ടുകാരുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാന്‍ താലൂക്കില്‍ നിന്നും നാട്ടുകാര്‍ക്ക് കൂടി വിട്ടു നല്‍കിയ കിണറും സ്വകാര്യവ്യക്തി അനധികൃതമായി കൈയ്യേറി മതിൽ കെട്ടാൻ ശ്രമിക്കുന്നു. വർഷങ്ങൾക്ക് മുൻപേ പത്തോളം ഓളം വീടുകൾക്ക് കുടിവെള്ള ക്ഷാമം പരിഹരിക്കാനായി താലുക്ക് ഓഫീസും സ്കൂൾ അധികൃതരും ചേർന്ന് സ്ഥലം പൊതുജനങ്ങൾക്കായി വിട്ടുകൊടുക്കുകയും ചെയ്തിരുന്നു' മേൽപ്പറഞ്ഞ സ്ഥലം ഇപ്പോൾ സ്വകാര്യ  ഉടമസ്ഥതയിലുള്ളതാണെന്ന് അവകാശപ്പെട്ട്  മറ്റുള്ളവരുടെ കുടിവെള്ള സ്വാതന്ത്ര്യം നിഷേധിക്കുകയും, സകൂൾ വക സ്ഥലം സ്വന്തം അധീനതയിലാക്കി കെട്ടിയടയ്ക്കാൻ ശ്രമിക്കുകയാണ്.ഇതിനെതിരെ നാട്ടുകാര്‍ സ്ഥലം എസ്.ഐക്കും, താലുക്ക് ഓഫീസിലും പരാതി കൊടുക്കുകയും അവിടെ നിന്നും നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതുമാണ്
എന്നാല്‍ വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ വ്യക്തി പുനരാരംഭിക്കുകയും തടയാന്‍ ചെന്ന നാട്ടുകാരെ അസഭ്യം പറയുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തതായി പരാതി .ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണം.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.