''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജോതിഷിന് ഇനി നന്നായി നെല്‍കൃഷി ചെയ്യാം


വിളക്കുടി:വാര്‍ഡില്‍ ആളുകളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും മുന്‍പന്തിയില്‍ നില്‍ക്കുന്ന വാര്‍ഡ്‌ മെമ്പര്‍ വി.ആര്‍ ജ്യോതിയുടെ മുന്നില്‍ ഉള്ള പ്രധാന വെല്ലുവിളി ആയിരുന്നു വിളക്കുടി ഗ്രാമപഞ്ചായത്തിൽ കുളപ്പുറം വാർഡിൽ നെല്‍ക്കൃഷിക്ക് വെള്ളമില്ലാതെ വലഞ്ഞ യുവകർഷകൻ ജോതിഷിന് നെല്‍കൃഷിക്കു വേണ്ടി എങ്ങനെ ജലലഭ്യത ഉറപ്പുവരുത്തും എന്നത്  വരള്‍ച്ചാസമയം ആയതിനാല്‍ താമസിച്ചാല്‍ നെല്‍ചെടികള്‍ കരിഞ്ഞുണങ്ങുകയും ചെയ്യും.


ജ്യോതി പെട്ടെന്ന് തന്നെ ഒരു മാര്‍ഗം കണ്ടെത്തി. ഒരു കുളം നിര്‍മ്മിച്ച്‌ നല്‍കുക. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു അങ്ങനെ വാര്‍ഡ്‌ മെമ്പര്‍ വി.ആര്‍ ജ്യോതിയുടെയും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്ന് കൃഷിക്ക് ആവശ്യമായ ജലലഭ്യത ഉറപ്പുവരുത്താന്‍ ജോതിഷിന് കുളം നിര്‍മ്മിച്ച്‌ നല്‍കി.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.