''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മാലിന്യ നിക്ഷേപത്താല്‍ വലഞ്ഞ് അഞ്ചലിലെ ജനങ്ങള്‍


അഞ്ചല്‍: അഞ്ചലിലും സമീപ പ്രദേശങ്ങളിലും മാലിന്യ നിക്ഷേപം വ്യാപകമാകുന്നത് ജനങ്ങളെ വലയ്ക്കുന്നു. വട്ടമണ്‍ പാലത്തിന് സമീപം കുരുവിക്കോണം, നെടിയറ, കടവറം, ആനപ്പുഴയ്ക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ജനജീവിതം ഏറെ ദുഃസഹമാകുന്നത്. രാത്രി കാലങ്ങളിലാണ് വാഹനങ്ങളിലെത്തുന്നവര്‍ മാലിന്യം വലിച്ചെറിഞ്ഞ് ശേഷം കടന്നുകളയുന്നത്. അടുത്തിടെ അഞ്ചല്‍ പ്രദേശത്തെ ചില വീടുകളുടെ മുന്നില്‍ കക്കൂസ് മാലിന്യങ്ങളും നിക്ഷേപിച്ചിരുന്നു.
വട്ടമണ്‍ പാലത്തിന് സമീപംകൂടി ജനങ്ങള്‍ക്ക് മൂക്കുപൊത്താതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇവിടുത്തെ വീടുകളില്‍ കിണര്‍ ജലവും മാലിന്യം കലരുന്നതുമൂലം ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ഇതിനിടെ കരുകോണ്‍ കുട്ടനാട്ടിലെ ഉടയന്‍കാവിന് സമീപം അറവ് മാലിന്യം തള്ളിയ ആളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ എല്‍പ്പിക്കുകയും ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കിയിട്ടും അഞ്ചല്‍ മേഖലയില്‍ ഇതിന് ഒരു കുറവും വന്നിട്ടില്ല. മാലിന്യ നിക്ഷേപത്തിനെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും പൊലീസ് കണ്ടഭാവം നടിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.