''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജ​ല​വി​ത​ര​ണം ആ​രം​ഭി​ച്ചി​ല്ല ;കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ കൃ​ഷി​യിടങ്ങള്‍ ക​രി​ഞ്ഞു​ണ​ങ്ങി


പ​ത്ത​നാ​പു​രം : സ​ബ് ക​നാ​ലു​ക​ള്‍ വ​ഴി ജ​ല​വി​ത​ര​ണം ഇ​നി​യും ആ​രം​ഭി​ച്ചി​ല്ല.​കാ​ര്‍​ഷി​ക​മേ​ഖ​ല ത​ക​രു​ന്നു.​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ കാ​ര്‍​ഷി​ക​വി​ള​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങു​മ്പോഴും കെ ​ഐ പി​യു​ടെ സ​ബ്ക​നാ​ലു​ക​ള്‍ വ​ഴി​യു​ള്ള ജ​ല​സേ​ച​നം ആ​രം​ഭി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു.
​മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ ന​വം​ബ​ര്‍,ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പ​കു​തി​യി​ല​ധി​കം കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്ക് നാ​ശം നേ​രി​ട്ട​ത് ക​ര്‍​ഷ​ക​രു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു.​
ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ ശ​ക്തി പ്രാ​പി​ച്ചി​രു​ന്ന വേ​ന​ല്‍ ഇ​ത്ത​വ​ണ​യാ​ക​ട്ടെ ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തോ​ടെ ത​ന്നെ ക​ടു​ത്ത​തി​നാ​ല്‍ ജ​ലാ​ശ​യ​ങ്ങ​ളെ​ല്ലാം വ​റ്റി​വ​ര​ണ്ടു.​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് വേ​ന​ല്‍​ക്കാ​ല​ത്ത് കെ.​ഐ.​പി ക​നാ​ല്‍ വ​ഴി​യു​ള്ള ജ​ല​സേ​ച​ന​മാ​ണ് ആ​ശ്വാ​സം.​
എ​ന്നാ​ല്‍ വേ​ന​ല്‍ ക​ന​ത്ത് കാ​ര്‍​ഷി​ക​വി​ള​ക​ള്‍ ഉ​ണ​ങ്ങി​ക്ക​രി​യാ​ന്‍ തു​ട​ങ്ങി​യി​ട്ടും സ​ബ് ക​നാ​ലു​ക​ള്‍ വ​ഴി​യു​ള്ള ജ​ല​സേ​ച​നം ആ​രം​ഭി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല.​തെ​ന്മ​ല ഡാ​മി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന ക​ല്ല​ട ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ര​ണ്ട് ക​നാ​ലു​ക​ളി​ല്‍ വ​ല​തു​ക​ര ക​നാ​ലാ​ണ് കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്.​
ഇ​തി​ല്‍ നി​ന്നു​മാ​രം​ഭി​ക്കു​ന്ന നി​ര​വ​ധി സ​ബ്ക​നാ​ലു​ക​ള്‍ വ​ഴി​യാ​ണ് ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ ജ​ല​മെ​ത്തു​ന്ന​ത്.​മാ​ത്ര​മ​ല്ല മി​ക്ക​യി​ട​ങ്ങ​ളി​ലും ക​നാ​ലു​ക​ള്‍ ശു​ചീ​ക​രി​ച്ചി​ട്ടു​മി​ല്ല.
കു​റ​ച്ച്‌ വ​ര്‍​ഷ​ങ്ങ​ളാ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​നാ​ലു​ക​ളി​ലെ കാ​ടു​ക​ള​ഞ്ഞ് ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​ത്.​ഇ​ത്ത​വ​ണ പ​ല​യി​ട​ങ്ങ​ളി​ലും ശു​ചീ​ക​ര​ണം പോ​ലും ന​ട​ന്നി​ട്ടി​ല്ല.
​കാ​ര്‍​ഷി​കാ​വ​ശ്യ​ങ്ങ​ള്‍​ക്ക് പു​റ​മേ നി​ര​വ​ധി​യാ​ളു​ക​ള്‍ വ​ര​ള്‍​ച്ചാ സ​മ​യ​ങ്ങ​ളി​ല്‍ ഗാ​ര്‍​ഹി​കാ​വ​ശ്യ​ങ്ങ​ള്‍​ക്കു പോ​ലും ഈ ​ജ​ലം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.​
വി​ള​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ പാ​ട്ട​ത്തി​നെ​ടു​ത്തും വാ​യ്പ​യെ​ടു​ത്തും കൃ​ഷി ചെ​യ്യു​ന്ന​വ​രാ​ണ് ഏ​റെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.​വ​ര​ള്‍​ച്ച ക​ന​ത്തി​ട്ടും ക​നാ​ലു​ക​ള്‍ വ​ഴി​യു​ള്ള ജ​ല​സേ​ച​നം ആ​രം​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​ണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.