''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഏരൂര്‍ ക്ഷീരോത്പാദക സഹകരണസംഘം ഭ​ര​ണസ​മി​തി​ക്കെ​തി​രെ ക്ഷീ​രകര്‍​ഷ​കര്‍


ഏരൂര്‍: ഏരൂര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിലെ ഗോഡൗണിന്റെ ഒരുഭാഗത്ത് പ്രസിഡന്റിനായി പ്രത്യേക മുറി നിര്‍മ്മിക്കാനുള്ള ഭരണസമിതി തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ക്ഷീരകര്‍ഷകര്‍ രംഗത്ത്.
ഗോഡൗണിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം പുതിയ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിനെതിരെയാണ് പ്രതിഷേധം. മില്‍​മ​യില്‍ നിന്ന് വാ​ങ്ങു​ന്ന നാ​ല് ലോ​ഡ് കാ​ലി​ത്തീ​റ്റയും മില്‍​മ ന​ട​പ്പി​ലാ​ക്കു​ന്ന ക​ന്നു​കു​ട്ടി ദ​ത്തെ​ടു​ക്കല്‍ പ​ദ്ധ​തി​പ്ര​കാ​ര​വും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​കള്‍ ന​ട​പ്പി​ലാ​ക്കു​ന്ന ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി പ്രകാരവും ലഭിക്കുന്ന കാലിത്തീറ്റയും പാ​ലുത്​പാ​ദ​ന​ത്തി​ന് ആ​വ​ശൃ​മാ​യ സാ​ധ​ന​സാ​മ​ഗ്രി​കളും ഗോ​ഡൗ​ണിലാണ് സൂ​ക്ഷി​ക്കേണ്ട​ത്. എ​ന്നാല്‍ സ്ഥ​ലപ​രി​മി​തി മൂ​ലം കാ​ലി​ത്തീ​റ്റ​യു​ടെ ഒ​രു​ഭാ​ഗം ഗോ​ഡൗ​ണി​ന് പു​റ​ത്താ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. ഇതുകാരണം ഈര്‍​പ്പം പി​ടി​ച്ച്‌ കാലത്തീറ്റ കേ​ടാ​വു​ക​യും അ​തു​വ​ഴി സം​ഘ​ത്തി​ന് സാ​മ്ബ​ത്തി​ക ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്​തി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള ഗോ​ഡൗ​ണി​ന്റെ ഒ​രു​ഭാ​ഗം പ്ര​സി​ഡന്റി​ന് മു​റി പ​ണി​യാനാ​യി മാ​റ്റി​യാല്‍ കാ​ലി​ത്തീ​റ്റ അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങള്‍ സു​ക്ഷി​ക്കാന്‍ പു​റ​ത്ത് കെ​ട്ടി​ടം വാ​ട​ക​യ്​ക്ക് എ​ടു​ക്കേ​ണ്ടി​വ​രും. ഇ​ത് സം​ഘ​ത്തി​ന് വലിയ സാ​മ്പത്തി​ക ബാ​ദ്ധൃ​ത വ​രു​ത്തി​വ​യ്​ക്കും.

നി​ല​വില്‍ പ്ര​സി​ഡന്റി​നും സെ​ക്ര​ട്ട​റി​ക്കും ആ​ധു​നി​ക സൗകര്യങ്ങളുള്ള പ്ര​തേൃ​ക മു​റിയുണ്ടെങ്കിലും പ്ര​സി​ഡന്റി​ന്​ പ്രത്യേക മു​റി പ​ണി​യു​ന്ന​തി​നു​ള്ള തീ​രു​മാ​ന​വു​മാ​യി ഭ​ര​ണ​സ​മി​തി മു​ന്നോ​ട്ട് പോ​വുകയാണ്. ഇ​തി​നെതിരെ ക്ഷീ​ര വി​ക​സ​ന​വ​കു​പ്പ് ഡെ​പൃൂ​ട്ടി ഡ​യ​റ​ക്ടര്‍​ക്ക് പ​രാ​തി നല്‍​കാന്‍ ക്ഷീ​ര​കര്‍​ഷ​കര്‍ തീ​രു​മാ​നി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.